"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

359 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
→‎നേട്ടങ്ങൾ: മൂന്നാമത്തെ വനിതയല്ല
(→‎നേട്ടങ്ങൾ: മൂന്നാമത്തെ വനിതയല്ല)
 
*2016 ഫെബ്രുവരിയിൽ [[ഗുവഹാത്തി|ഗുവാഹത്തിയിൽ]] നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
*2016വലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ശിവാനി.<ref>http://www.indiatimes.com/sports/rio-olympics/the-story-of-shivani-kataria-india-s-first-female-olympic-swimmer-in-12-years-259184.html</ref><ref>http://www.espn.in/olympics/story/_/id/16813610/swimmers-sajan-prakash-shivani-kataria-represent-india-rio-olympics</ref> റിയോയിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച ശിവാനി കടാരിയ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായി.
* സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.<ref>https://www.indiaforsports.com/athlete/shivani-kataria#!</ref>
*200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമയം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.<ref>http://www.deccanchronicle.com/sports/in-other-news/160716/no-unrealistic-aims-shivani-kataria.html</ref>
*ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് ശിവാനി <ref>http://www.firstpost.com/sports/rio-olympics-aim-is-to-finish-high-in-200m-freestyle-encourage-girls-to-take-up-swimming-shivani-kataria-2912674.html</ref>
റിയോയിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച ശിവാനി കടാരിയ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായി.
 
==ജീവിത രേഖ ==
11,207

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3444496" എന്ന താളിൽനിന്ന് ശേഖരിച്ചത്