"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33:
“നബി സല്ലല്ലാഹു അലൈഹി വസല്ലം അരുളി :ഏതെങ്കിലും മുസ്ലീം എനിക്ക് അഭിവാദ്യങ്ങൾ പറയുമ്പോൾ , അല്ലാഹു എന്റെ പ്രാണനെ എന്റെ അടുക്കലേക്ക് മടക്കി അയയ്ക്കുകയും ഞാൻ അഭിവാദ്യങ്ങൾക് മറുപടി ആയി പ്രതികരിക്കുകയും ചെയ്യും. (അബു ദാവൂദ് റിപ്പോർട്ട് ചെയ്തത്)
Abu Hurairah reported that the Prophet (saws) said, "When any Muslim sends greetings to me, Allah returns my soul to me so that I may respond to his greetings." (Reported by Abu Dawud)
വഫാത്തായ മൂസ നബി(അ സ ) മൂലം ആണ് ഈ ഉമ്മത്തിന്‌ മിഹ്റാജ് രാവിൽ 50 വക്കത്തുള്ള നമസ്കാരം 5 വകത്തിലേക്ക് ചുരുക്കിയത്.ഇസ്‌റാഹ് രാവ് നടന്നതിന് അല്പം ശേഷം ആ രാത്രി തന്നെ മിഹ്റാജ് രാവും നടന്നു.. മുഹമ്മദ്‌ നബി (സ അ )ക്ക് ഇസ്‌റാഹ് രാവിൽ ഖബറിൽ കണ്ടപ്രാർത്ഥന നിർവഹിക്കുന്നത് കാണാൻ സാധിച്ച മൂസ നബി (അ സ )യെ ആകാശത്ത് പോയപ്പോഴും കണ്ടില്ലേ.അവിടെയും കാണാൻ സാധിച്ചിരുന്നു ..അനസ് ഇബ്നു മാലിക് റിപ്പോർട്ട് ചെയ്തു: അല്ലാഹുവിന്റെ റസൂൽ(സ അ ) “എന്റെ ഇസ്‌റാഹ് രാത്രി യാത്രയിൽ ചുവന്ന കുന്നിനടുത്തുള്ള സ്ഥലത്ത് വെച്ച് ഞാൻ മൂസയെ കടന്നുപോയി; അവൻ തന്റെ ശവക്കുഴിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ”
ഉറവിടം: Ṣaḥīḥ മുസ്ലിം 2375
ഗ്രേഡ്: മുസ്ലീം അനുസരിച്ച് സാഹിഹ് (ആധികാരികം)
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്