"പോമറേനിയൻ (നായ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
}}
വടക്ക്-പടിഞ്ഞാറൻ [[പോളണ്ട്|പോളണ്ടിലെ]] [[പോമെറാനിയ]] മേഖലയും മധ്യ യൂറോപ്പിലെ വടക്കുകിഴക്കൻ [[ജർമ്മനി]]യും പേരിട്ടിരിക്കുന്ന [[Spitz|സ്പിറ്റ്സ് തരത്തിലുള്ള]] സങ്കരയിനം നായയാണ് '''പോമറേനിയൻ''' (പോം എന്നും അറിയപ്പെടുന്നു). ചെറിയ ഇനമായതിനാൽ ഒരു കളിപ്പാട്ട നായ ഇനമായി തരംതിരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് [[ജർമ്മനി|ജർമ്മൻ]] സ്പിറ്റ്സായ വലിയ സ്പിറ്റ്സ് തരം നായ്ക്കളുടെ വംശത്തിൽനിന്നുള്ളതാണ് പോമെറേനിയൻ വംശജർ. [[German Spitz|ജർമ്മൻ സ്പിറ്റ്സ്]] ഇനത്തിന്റെ ഭാഗമായാണ് ഇതിനെ [[ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ|ഫെഡെറേഷൻ സൈനോളജിക് ഇന്റർനാഷണലിൽ]] നിർണ്ണയിച്ചത്. പല രാജ്യങ്ങളിലും ഇവ [[Zwergspitz|സവ്ർഗ്സ്പിറ്റ്സ്]] ("Dwarf-Spitz") എന്നറിയപ്പെടുന്നു.
 
== ഇതും കാണുക ==
{{Portal|Animals|Dogs|Germany|Poland}}
* [[Companion dog]]
* [[Companion Group|Companion Dog Group]]
* [[Lap dog]]
* [[Therapy dog]]
* [[Boo (dog)]]
* [[Missile (Ghost Trick)]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പോമറേനിയൻ_(നായ)" എന്ന താളിൽനിന്ന് ശേഖരിച്ചത്