"പി. കുഞ്ഞിരാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു.
→‎സ്മാരകങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 30:
 
=== പി സ്മാരക കേന്ദ്രം,കൊല്ലങ്കോട് ===
മഹാകവിയുടെ ഓർമ്മക്കായി 1981 മുതൽ ഒരു കലാ സാംസ്കാരിക കേന്ദ്രം കൊല്ലങ്കോട് പ്രവർത്തിക്കുന്നുണ്ട്. കൊല്ലങ്കോട് രാജകുടുംബത്തിലെ വേണുഗോപാല വർമ്മ നൽകിയ ഭൂമിയിൽ [[ഈയ്യങ്കോട് ശ്രീധരൻ]] മുൻകൈയെടുത്തിട്ടാണ് സംസ്ഥാന സർക്കാറിൻറെ സഹായത്തോടെ ഈ കേന്ദ്രം നിർമ്മിച്ചത്. 1981 ഒക്ടോബർ 22ന് അന്നെത്ത മുഖ്യമന്ത്രിയായിരുന്ന [[ഇ.കെ. നായനാർ]] ആണ്സാംസ്കാരികആണ് സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം നടത്തിയത്ചെയ്തത്. വായനശാലയും കഥകളി, കണ്യാർകളി, പൊറാട്ടു നാടകം എന്നീ കലാരൂപങ്ങളുടെ അവതരണവും നടക്കുന്ന ഈ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ട്.<ref>{{Cite web|url=https://www.thehindu.com/todays-paper/tp-national/tp-kerala/remembering-mahakavi-p/article3117181.ece|title=പി സ്മാരകം കൊല്ലങ്കോട്|access-date=|last=|first=|date=|website=|publisher=}}</ref>
 
=== മഹാകവി പി സ്മാരക സർക്കാർ വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ===
"https://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്