"കാരെൻ ഗില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== ആദ്യകാലം ==
കാരെൻ ഷീലാ ഗില്ലൻ 1987 നവംബർ 28 ന്<ref>{{cite web|url=https://www.geek.com/television/happy-birthday-doctor-who-companion-karen-gillan-1724182/|title=Happy Birthday, 'Doctor Who' Companion Karen Gillan!|access-date=29 November 2017|date=28 November 2017|publisher=Geek.com|archive-url=https://web.archive.org/web/20171129022636/https://www.geek.com/television/happy-birthday-doctor-who-companion-karen-gillan-1724182/|archive-date=29 November 2017|url-status=live}}</ref> ഇൻവെർനെസിൽ മാരി, റെയ്മണ്ട് ഗില്ലൻ എന്നിവരുടെ മകളായി ജനിച്ചു.<ref>{{Cite web|url=http://www.dailyrecord.co.uk/entertainment/tv-radio/dad-former-doctor-who-star-3037872|title=Dad of former Doctor Who star Karen Gillan aims to follow his daughter into the movie business with film about football star Len Shackleton|access-date=1 July 2020|last=Lawson|first=Jim|date=19 January 2014|website=dailyrecord}}</ref> താൻ ഒരു [[കത്തോലിക്കാസഭ|കത്തോലിക്കാ]] പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെങ്കിലലും ജ്ഞാനസ്‌നാപ ചടങ്ങു നടന്നിട്ടില്ലെന്നും ഒരു മതവും ആചരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.<ref>{{cite news|last=Jamieson|first=Teddy|date=15 June 2013|title=Karen Gillan on life, love and Doctor Who|newspaper=The Herald|url=http://www.heraldscotland.com/arts-ents/film/karen-gillan-on-life-love-and-doctor-who.21351833|url-status=live|archiveurl=https://web.archive.org/web/20141107002823/http://www.heraldscotland.com/arts-ents/film/karen-gillan-on-life-love-and-doctor-who.21351833|archivedate=7 November 2014}}</ref>
 
16 വയസ്സ് പൂർത്തിയായപ്പോൾ [[എഡിൻബറോ|എഡിൻബർഗിലേക്ക്]] മാറിയ കാരെൻ ടെൽഫോർഡ് കോളേജിൽ HNC ആക്ടിംഗ് ആന്റ് പെർഫോമൻസ് കോഴ്‌സ് പൂർത്തിയാക്കി.<ref>{{cite news|url=http://www.scotsman.com/news/interview-karen-gillan-doctor-who-actress-1-1234469|title=Interview Karen Gillan|newspaper=The Scotsman|date=3 April 2010|url-status=live|archiveurl=https://web.archive.org/web/20131110122142/http://www.scotsman.com/news/interview-karen-gillan-doctor-who-actress-1-1234469|archivedate=10 November 2013}}</ref> ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയേറ്റർ ആർട്‌സിൽ പഠിക്കാനായി പതിനെട്ടാമത്തെ വയസ്സിൽ ലണ്ടനിലേക്ക് താമസം മാറി.<ref>{{cite news|url=http://www.inverness-courier.co.uk/Home/Whos-that-girl-5705502.htm|title=Who's that girl?|first=Calum|last=Macleod|work=Inverness Courier|publisher=Scottish Provincial Press|date=26 March 2010|accessdate=3 April 2010|url-status=dead|archiveurl=https://web.archive.org/web/20131110122017/http://www.inverness-courier.co.uk/Home/Whos-that-girl-5705502.htm|archivedate=10 November 2013}}</ref><ref>{{cite news|url=http://www.heraldscotland.com/mobile/arts-ents/film-tv-features/karen-gillan-on-being-the-new-doctor-who-companion-1.1015197|title=Karen Gillan on being the new doctor who companion|work=[[The Herald (Glasgow)|The Herald]]|publisher=[[Newsquest]]|first=Mark|last=Smith|date=22 March 2010|accessdate=30 July 2011|url-status=live|archiveurl=https://web.archive.org/web/20111203114242/http://www.heraldscotland.com/mobile/arts-ents/film-tv-features/karen-gillan-on-being-the-new-doctor-who-companion-1.1015197|archivedate=3 December 2011}}</ref> അവിടെ ആയിരിക്കുമ്പോൾ, അവർ ഒരു മോഡലിംഗ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടു.<ref name="dm2">{{cite web|url=http://www.people.co.uk/celebs-tv/tv/2010/06/20/karen-gillan-on-her-role-as-doctor-who-s-sexy-sidekick-102039-22344977/|title=Karen Gillan on her role as doctor who's new sexy sidekick|last=Farhoud|first=Nada|date=20 June 2010|website=People.co.uk|archiveurl=https://web.archive.org/web/20120816101007/http://www.people.co.uk/celebs-tv/tv/2010/06/20/karen-gillan-on-her-role-as-doctor-who-s-sexy-sidekick-102039-22344977/|archivedate=16 August 2012}}</ref> അഭിനയ ജീവിതത്തിന് മുമ്പ് ലണ്ടൻ ഫാഷൻ വീക്കിൽ മോഡലായി പ്രവർത്തിച്ചിരുന്നു. മോഡലിംഗിലേക്ക് മടങ്ങിവരുന്നതിനായി തന്റെ അഭിനയ ജീവിതം ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ ഗില്ലൻ, മോഡലിംഗ് ആസ്വദിക്കുമ്പോൾത്തന്നെ അഭിനയം എല്ലായ്പ്പോഴും തന്റെ പ്രധാന താല്പര്യവും ലക്ഷ്യവുമായിരുന്നുവെന്ന് പറഞ്ഞു.<ref>{{cite news|url=https://www.independent.co.uk/arts-entertainment/tv/features/karen-gillan-obsessive-fans-short-skirts-and-life-with-doctor-who-2278843.html|title=Karen Gillan: Obsessive fans, short skirts and life with Doctor Who|first=Gerard|last=Gilbert|newspaper=The Independent|date=6 May 2011|url-status=live|archiveurl=https://web.archive.org/web/20110806170908/http://www.independent.co.uk/arts-entertainment/tv/features/karen-gillan-obsessive-fans-short-skirts-and-life-with-doctor-who-2278843.html|archivedate=6 August 2011}}</ref>
 
2012 ൽ ''ദി ലേറ്റ് ലേറ്റ് ഷോ വിത്ത് ക്രെയ്ഗ് ഫെർഗൂസൻ എന്ന ടോക് ഷോയുടെ'' അഭിമുഖത്തിൽ ''ഒക്കുലസ്'' (2013) എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താൻ യുഎസിലേക്ക് സ്ഥിരമായി താമസം മാറ്റിയതായി അവർ പ്രസ്താവിച്ചിരുന്നു.<ref name="telegraph.co.uk">{{cite news|url=https://www.telegraph.co.uk/culture/film/starsandstories/10882369/Karen-Gillan-The-American-dating-scene-terrified-me.html|title=Karen Gillan: 'The American dating scene terrified me'|first=Sanjiv|last=Bhattacharya|date=30 September 2014|newspaper=The Daily Telegraph|accessdate=2 August 2015|url-status=live|archiveurl=https://web.archive.org/web/20150823055839/http://www.telegraph.co.uk/culture/film/starsandstories/10882369/Karen-Gillan-The-American-dating-scene-terrified-me.html|archivedate=23 August 2015}}</ref>
വരി 163:
|-
|}
 
=== Television ===
 
== അവലംബം ==
"https://ml.wikipedia.org/wiki/കാരെൻ_ഗില്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്