"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
[[തകഴി ശിവശങ്കരപ്പിള്ള|തകഴിയുടെ]] ''[[ഏണിപ്പടികൾ]]'', [[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] ''[[ഖസാക്കിന്റെ ഇതിഹാസം]]'', [[എം. മുകുന്ദൻ|മുകുന്ദന്റെ]] ''[[മയ്യഴിപുഴയുടെ തീരങ്ങളിൽ]]'' തുടങ്ങിയവ മാതൃഭൂമിയിലാണ്‌ പ്രസിദ്ധീകരിച്ചത്. [[എം.വി. ദേവൻ]], [[ആർട്ടിസ്റ്റ് നമ്പൂതിരി|നമ്പൂതിരി]] തുടങ്ങിയവർ രേഖാചിത്രകാരന്മാരായിരുന്നു. [[എൻ.വി. കൃഷ്ണവാരിയർ]], [[എം.ടി. വാസുദേവൻ നായർ]] എന്നിവർ ദീർഘകാലം പത്രാധിപ ചുമതല വഹിച്ചു.
 
ഇപ്പോൾ കെ.കെ. ശ്രീധരൻ നായർ പത്രാധിപരും എം.പി. ഗോപിനാഥൻ ഡെപ്പ്യൂട്ടി പത്രാധിപരുമാണ്‌. മുഖ്യ സഹപത്രാധിപർ [[കമൽറാം സജീവ്]].
 
== വിമർശനങ്ങൾ ==
മാതൃഭൂമിയുടെ നിലപാടുകൾ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് വിമർശനമുന്നയിക്കുന്നവരുണ്ട്.<ref>[http://kafila.org/2010/07/16/4612/ കാഫില വെബ്സൈറ്റിൽ ജെ. ദേവിക എഴുതിയ ലേഖനം The Great Incendiary Hunt Takes Off in Kerala]</ref>
മലപ്പുറം ജില്ലാ രൂപവത്കരണത്തെ എതിർത്തതും, ലവ് ജിഹാദ് വിവാദത്തിലും ആർ.എസ്.എസിന്റെ നിലക്കൽ പ്രക്ഷോഭനാളുകളിൽ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടി മുസ്ലിം, ക്രൈസ്തവ വിരോധത്തിന് ഉദാഹരണമാണെന്ന് ചിലർ ആരോപണമുന്നയിക്കുന്നു. പത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ മാതൃഭൂമി സ്വീകരിച്ചുപോരുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.<ref>[http://groups.google.co.uk/group/newsline/browse_thread/thread/39d6d7844b127dd8 മാതൃഭൂമിയുടെ ചിന്തൻ ബൈഠക്-പി.കെ. പ്രകാശ്]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്