"ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
==ജീവിതരേഖ==
സിംബാംവയിലെ ഹരാരെയിൽ ജനിച്ച ഇസ്മയിൽ മെൻക് പ്രാഥമിക പഠനം പിതാവിനു കീഴിൽ നേടി. ഖുർആൻ മനഃപാഠമാക്കൽ, അറബിക്, ഉറുദു ഭാഷകളും, ഫിഖ്ഹ പഠനവും പിതാവിൽ നിന്ന് സ്വായത്തമാക്കി.<ref>{{cite news|last1=Zainal|first1=Norhidayyu|title=Dakwah cara Mufti Menk|url=https://www.sinarharian.com.my/mobile/politik/dakwah-cara-mufti-menk-1.264705|publisher=[[Sinar Harian]]|date=28 March 2014}}</ref>. തുടർന്ന് ഹരാരയിലെ സെന്റ് ജോൺസ് കോളേജിൽ ചേർന്നു. മദീന സർവകലാശാലയിൽ ഹമ്പലി കർമ്മശാസ്ത്ര ധാരയിൽ അദ്ദേഹം പ്രത്യേക ഗവേഷണം നിർവ്വഹിച്ചു<ref name="Studies">{{cite news|last1=Zainal|first1=Norhidayyu|title=Dakwah cara Mufti Menk|url=https://www.sinarharian.com.my/mobile/politik/dakwah-cara-mufti-menk-1.264705|publisher=[[Sinar Harian]]|date=28 March 2014|quote=Pada masa sama, beliau menamatkan pengajian di Universiti Islam Madinah dalam bidang Syariah, mazhab keempat.}}</ref>.
പൂർവ്വാഫ്രിക്കൻ രാജ്യങ്ങളിൽ മെൻ‌ക് പ്രത്യേകം സുപരിചതനാണങ്കിലും അന്തർദേശീയതലത്തിലും പഠനക്ലാസുകൽ നിർവഹിച്ചു വരുന്നു.
<ref name="menk">{{cite web |url=http://themuslim500.com/profile/mufti-ismail-musa-menk-2 |title=Mufti Ismail Menk |publisher=themuslim 500.com |accessdate=11 August 2015 |archive-url=https://web.archive.org/web/20151005105637/http://themuslim500.com/profile/mufti-ismail-musa-menk-2 |archive-date=2015-10-05 |url-status=dead }}</ref>
11,607

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3443042" എന്ന താളിൽനിന്ന് ശേഖരിച്ചത്