"ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox religious biography | honorific-prefix = സിംബാംവെയുടെ ഗ്രാൻഡ് മുഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 77:
}}
 
സിംബാംവെക്കാരനായ ഒരു ഇസ്ലാമിക പ്രബോധനും പണ്ഡിതനും പ്രചോദക പ്രഭാഷകനുമാണ് '''ഇസ്മയിൽ ഇബ്നു മൂസ മെൻ‌ക്'''. '''മുഫ്തി മെൻക്''' എന്ന ചുരുക്ക നാമത്തിലും അദ്ദേഹം അറിയപ്പെടുന്നു<ref name="Cochin Herald">{{cite web |title=Peace comes calling a look into the Life of Mufti Menk, Grand Mufti of Zimbabwe. |url=http://magazine.cochinherald.com/cover-story/peace-comes-calling-a-look-into-the-life-of-mufti-menk-grand-mufti-of-zimbabwe/ |work=[[Cochin Herald]] |accessdate=30 December 2019 |date=31 August 2016|archive-url=https://web.archive.org/web/20171026074031/http://magazine.cochinherald.com/cover-story/peace-comes-calling-a-look-into-the-life-of-mufti-menk-grand-mufti-of-zimbabwe/ |archive-date=2017-10-26 }}</ref><ref>{{cite web |last1=Stack |first1=Liam |title=The World Reacts on Social Media to Muhammad Ali's Death |url=https://www.nytimes.com/2016/06/05/sports/mourning-muhammad-alis-death-on-social-media.html |work=[[The New York Times]] |accessdate=9 August 2017 |date=4 June 2016 |quote=Ismail Menk, the Grand Mufti of Zimbabwe, the African country's highest Islamic religious authority}}</ref>. സിംബാംവെയുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്ന മുഫ്തി മെൻക് ഒരു സലഫി വീക്ഷണമുള്ള ആളായി പരിഗണിക്കപ്പെടുന്നു.<ref name="Cochin Herald"/><ref name="Salafi">Sam Westrop, "Hidden in Plain Sight: Deobandis, Islamism and British Multiculturalism Policy" in ''Faith-Based Violence and Deobandi Militancy in Pakistan'', Springer, 2016, p. 461</ref><ref>{{cite book|last1=Aljunied|first1=Khairudin|title=Muslim Cosmopolitanism: Southeast Asian Islam in Comparative Perspective|date=5 December 2016|publisher=Edinburgh University Press|isbn=9781474408905|url=https://books.google.com/books?id=sDVYDwAAQBAJ&pg=PT216&dq=mufti+menk+salafi#q=mufti%20menk%20salafi|accessdate=23 May 2018}}</ref><ref>{{cite web|url= https://www.todayonline.com/singapore/seen-promote-intolerance-salafism-comes-under-renewed-scrutiny|title= Islamic community 'must act to counter growing influence of Salafism' |accessdate=23 June 2018|author= Faris Mokhtar|publisher= Today |quote= For example, popular televangelist Zakir Naik, jailed radical Muslim preacher Anjem Choudary, and Ismail Menk (the Mufti of Zimbabwe) all belong to the Salafi sect.}}</ref> ജോർദാനിലെ ''ആലു അൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്സ്'' എന്ന സംഘടന മെൻകിനെ, 2013,2014 2017 വർഷങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഞ്ഞൂറ് മുസ്ലിം പണ്ഡിതരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി<ref name="rfp">{{cite news|title=The 500 Most Influential Muslims 2017|url=https://rfp.org/sites/default/files/pubications/TheMuslim500-2017-lowres.pdf|publisher=[[Royal Islamic Strategic Studies Centre]]}}</ref><ref name="usislam">{{cite news|title=The 500 Most Influential Muslims 2013–14|url=http://www.usislam.org/pdf/The-Muslim-500.pdf|accessdate=25 March 2018|publisher=[[Royal Islamic Strategic Studies Centre]]}}</ref>.
സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്.
 
 
"https://ml.wikipedia.org/wiki/ഇസ്മയിൽ_ഇബ്നു_മൂസ_മെൻ‌ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്