"ഗ്രേസിങ് പ്രെഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vinayaraj എന്ന ഉപയോക്താവ് മേച്ചിൽ സമ്മർദ്ദം എന്ന താൾ ഗ്രേസിങ് പ്രെഷർ എന്നാക്കി മാറ്റിയിരിക്കുന്നു: മേച്ചിൽ സമ്മർദ്ദം is original research)
 
സസ്യങ്ങളുടെ (സസ്യങ്ങളുടെ ജൈവപിണ്ഡം) യൂണിറ്റ് ഭാരത്തിന് അനുസരിച്ച്, നിർദ്ദിഷ്ട ഗണത്തിലെ (പ്രായം, സ്പീഷീസ്, ഗർഭാവസ്ഥപോലെയുള്ള ശാരീരികാവസ്ഥകൾ) മേയുന്ന മൃഗങ്ങളുടെ എണ്ണമാണ് '''മേച്ചിൽഗ്രേസിങ് സമ്മർദ്ദംപ്രെഷർ'''. പൊതു ഉപയോഗത്തിൽ ഇത് നന്നായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. <ref>{{Cite journal|last=Hodson|first=J.|date=1979|title=Nomenclature and definitions in grazing studies.|journal=Grass and Forage Science|volume=34|pages=11–17|doi=10.1111/j.1365-2494.1979.tb01442.x}}</ref>
 
== നിർവചനം ==
ലഭ്യമായ ആഹാരത്തിന്റെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ പരിസ്ഥിതിയുടെ ഭാഗമായ [[സസ്യഭുക്ക്|സസ്യഭുക്കുകളിൽ]] നിന്നും ഡെറ്റ്രിറ്റിവോറുകളിൽ നിന്നും ആഹാരത്തിനു വേണ്ടിയുള്ള ആവശ്യകതയാണ് യഥാർഥത്തിൽ മേച്ചിൽഗ്രേസിങ് സമ്മർദ്ദംപ്രെഷർ. വളർത്തുമൃഗങ്ങളായ ആടുകൾ, കന്നുകാലികൾ; മെരുങ്ങാത്ത മുയലുകൾ പോലുള്ളവ; പ്രാണികൾ, കരണ്ടുതീനികൾ, കംഗാരുക്കൾ, പോത്തുകൾ, അല്ലെങ്കിൽ മൂസ് പോലുള്ള വന്യമൃഗങ്ങളും എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ചില സൂക്ഷ്മാണുക്കൾ പോലും ഇതിൽ ഉൾപ്പെടും. ആഹാരത്തിന്റെ ആവശ്യകതയും അതിന്റെ ലഭ്യതയും തമ്മിലുള്ള അനുപാതമാണ് മൊത്തം മേച്ചിൽ സമ്മർദ്ദം <ref>{{Cite web|url=https://www.business.qld.gov.au/industries/farms-fishing-forestry/agriculture/grazing-pasture/improved-production/grazing-pressure|title=Total grazing pressure|access-date=15 September 2018|last=Business Queensland|first=Queensland Govt|date=July 2013|website=Grazing and Pasture Management|publisher=Queensland Govt}}</ref> . കന്നുകാലികളിൽ നിന്നും തദ്ദേശീയമോ വന്യമോ ആയ ജീവികളിൽ നിന്നും ആഹാരത്തിനുവേണ്ടിയുള്ള ആവശ്യകത ഉണ്ടാകാം. പ്രത്യേകിച്ചും പുൽമേടുകളിലെ ആവാസവ്യവസ്ഥ വലിയ സസ്യഭോജികളുടെ പുല്ലുമേയലിൽ നിന്നുമാണ് പരിണമിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ സാന്നിധ്യത്തിനനുസരിച്ച് അവ ഈ സാഹചര്യത്തോടു നന്നായി ഇണങ്ങിച്ചേർന്നിരിക്കുന്നു.
 
== കന്നുകാലി മേയാനുള്ള സമ്മർദ്ദം ==
[[പ്രമാണം:Goat_Grazing.jpg|വലത്ത്‌|ലഘുചിത്രം| മേയുന്ന ആട് ]]
കന്നുകാലികൾ മൂലമുള്ള മേച്ചിൽഗ്രേസിങ് സമ്മർദ്ദംപ്രെഷർ തദ്ദേശീയവും വന്യവുമായ മൃഗങ്ങളിൽ നിന്നുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പത്തിൽ ക്രമീകരിക്കാനും നിയന്ത്രിക്കാനും വളരെ എളുപ്പം കഴിയും. <ref>{{Cite web|url=https://futurebeefnew-daff.netdna-ssl.com/wp-content/uploads/Mulga_3c-grazing.pdf|title=Managing Total Grazing Pressure}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3442853" എന്ന താളിൽനിന്ന് ശേഖരിച്ചത്