→‎മൊഴിമാറ്റം: പുതിയ ഉപവിഭാഗം
വരി 306:
 
പ്രിയ സുഹൃത്തേ, വിക്കിപീഡിയയിൽ പുതിയ ലേഖനം സൃഷ്ടിച്ചതിനു നന്ദി. താങ്കൾ യാന്ത്രിക പരിഭാഷ നടത്തിയിട്ടുള്ള [[സീബ്ര പ്രാവ്]], [[ജാപ്പനീസ് ക്രെയിൻ]], [[വില്ലോ വാർബ്ളർ]].... ലേഖനങ്ങളിൽ കുറച്ചു തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. ദയവായി മൊഴിമാറ്റ സംവിധാനം ഉപയോഗിക്കുമ്പോൾ ലേഖനം വായിച്ചു നോക്കി യഥാർത്ഥ ഭാഷയുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് നോക്കുകയും ഭാഷാശുദ്ധി വരുത്തുകയും ചെയ്യുമല്ലോ! താങ്കൾ ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ വായിച്ചു നോക്കി വൃത്തിയാക്കുവാൻ ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ!----[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:31, 20 സെപ്റ്റംബർ 2020 (UTC)
ശ്രദ്ധിച്ചതിന് നന്ദി [[ഉപയോക്താവ്:Tonynirappathu|Tonynirappathu]] ([[ഉപയോക്താവിന്റെ സംവാദം:Tonynirappathu|സംവാദം]]) 15:14, 22 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Tonynirappathu" എന്ന താളിൽനിന്ന് ശേഖരിച്ചത്