"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
|date= September 1, 2015
|newspaper=Manoramaonline
}}</ref>
 
1993 ൽ പ്രൊഫഷണൽ നാടകത്തിലൂടെ ഗാനരചനയ്ക്ക് തുടക്കം കുറിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രം, കൊല്ലം അസ്സീസി, വൈക്കം മാളവിക, കാഞ്ഞിരപ്പള്ളി അമല, ചേർത്തല ജൂബിലി, തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത നാടക സമിതികൾക്കു വേണ്ടിയും ഗാനരചന നിർവ്വഹിച്ചു.
വരി 62:
 
== ജീവിതരേഖ ==
പരേതരായ കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് [[ആലപ്പുഴ ജില്ല]]യിൽ [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] കടക്കരപ്പള്ളിയിലെ ആലുങ്കലിൽ ജനിച്ചു.ജനിച്ച രാജീവ്, കുടുംബസമേതം ഇപ്പോഴും അവിടെ തന്നെയാണ് താാമസം. ചെറുപ്പകാലത്ത് തന്നെ മാതാപിതാക്കളേയുംമാതാവിനെയും ഏക സഹോദരനേയും നഷ്ടപ്പെട്ട രാജീവ് ആലുങ്കൽ കഠിന പ്രയത്നത്തിലൂടെയും, കയ്പേപേറിയ സ്വന്തം ജീവിതാനുഭവങ്ങൾ നൽകിയ കരുത്തിലൂടെയും കലയിലും സാഹിത്യത്തിലും ഇന്നുള്ള സ്ഥാനം നേടിയെടുത്തു. ശിരോമണി രാഘവപ്പണിക്കരുടെ കീഴിൽ പത്തു വർഷം [[സംസ്കൃതം]] പഠിച്ചു.
 
1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1994-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ ''മാന്ത്രികക്കരടി'' എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. രാജീവ് ആലുങ്കലിന് 2004-ൽ കായംകുളം സപര്യയുടെ "''ഓമൽക്കിനാവ്'' "എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് 2006, 2012, 2018 വർഷങ്ങളിൽ ലഭിച്ചു.<ref>{{Cite web|url=https://www.newindianexpress.com/entertainment/malayalam/2019/apr/09/kerala-film-critics-awards-announced-1962020.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്