"തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കോട്ടയം ജില്ലയിൽ കോട്ടയം നഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[കോട്ടയം]] നഗരമധ്യത്തിൽ [[തിരുനക്കര]] ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. പ്രസിദ്ധമായ [[തിരുനക്കര മഹാദേവക്ഷേത്രം|തിരുനക്കര മഹാദേവക്ഷേത്രത്തിനടുത്ത്]] സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, [[വിശ്വരൂപം|വിശ്വരൂപദർശനഭാവത്തിലുള്ള]] [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണഭഗവാനാണ്]]. കൂടാതെ ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
 
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങൾ]]