"വിക്കിപീഡിയ സംവാദം:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
:[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8&diff=next&oldid=3282948&diffmode=source വോട്ടെടുപ്പ്] രൺജിത് തന്നെയാണ് നിർദ്ദേശിച്ചത്.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 14:59, 15 ഫെബ്രുവരി 2020 (UTC)
 
== കിടങ്ങറ പാലം, കൈപ്പട്ടൂർ പാലം, താഴൂർക്കടവ് പാലം എന്നീ ലേഖനങ്ങൾ മായ്ക്കുന്നതിനെ സംബന്ധിച്ച് ==
 
കേരളത്തിലെ മുഴുവൻ പാലങ്ങളെപ്പറ്റിയുമുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് കേരളത്തിലെ പാലങ്ങളുടെ പട്ടിക നിർമ്മിച്ചത്. അതുമായി ബന്ധപ്പെട്ട് ചില പാലങ്ങളുടെ ലേഖനങ്ങൾ തുടങ്ങുകയുണ്ടായി. വിക്കിപീഡിയായിൽ കൂട്ടായാണല്ലോ ലേഖനങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിൽ ഈ താളു തുടങ്ങിയ ആളിന്റെ അറിവിനപ്പുറത്ത് ഒട്ടേറെ പാലങ്ങളുണ്ടെന്നറിയാം. പക്ഷെ, ആ ലേഖനം ആരും വിപുലപ്പെടുത്താൻ ശ്രമിച്ചുകാണുന്നില്ല. ആലപുഴ പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഇവ വിപുലപ്പെടുത്താൻ പ്രയാസമുണ്ടാകില്ല. ഈ പാലങ്ങളെപ്പറ്റിയുള്ള മറ്റു ലേഖനങ്ങൾ നിലവിലില്ല. ഇത്തരം ലേഖനങ്ങൾ കൂട്ടായി വിപുലപ്പെടുത്തി മായ്ക്കലിൽനിന്നും രക്ഷിക്കേണ്ടതു ലേഖനം തുടങ്ങുന്നവരുടെ മാത്രം കടമയാണോ? ഇതു മായ്ക്കരുത് എന്നു പറയാൻ ഞാൻ ആളല്ല. വിക്കിപീഡിയയിൽ വരുന്ന ഇത്തരം പൊതു താത്പര്യമുള്ള ലേഖനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതോടൊപ്പം അവ വിപുലപ്പെടുത്താൻ മറ്റുള്ള തത്പരരായവർക്ക് അവസരം നൽകുകയുമാവാം. മായ്ക്കുന്നതിനു ഉചിതമായ തീരുമാനമെടുക്കുക.
[[ഉപയോക്താവ്:Ramjchandran|ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 10:10, 22 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3442068" എന്ന താളിൽനിന്ന് ശേഖരിച്ചത്