"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
}}
}}
[[ഭക്ഷണം|ഭക്ഷണപദാർത്ഥങ്ങളിൽ]] പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ [[രുചി|രുചിയും]] [[മണം|മണവും]] കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ '''അജിനോമോട്ടോ'''. അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട്‌ നെയിം മാത്രമാണ്‌. വെളുത്ത തരികളായി കാണപ്പെടുന്ന ഇത് [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡിന്റെ]] [[സോഡിയം]] ലവണമാണ്‌. [[ജപ്പാൻ|ജപ്പാനിലാണ്‌]] അജീനൊമൊട്ടോ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. 100 വർഷങ്ങൾക്ക് മുൻപ്‌ ജാപ്പനീസ് ശാസ്ത്രജ്ഞനായ കികുനെ ഇകെദ ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്‌. കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്അജിനോമോട്ടോയുടെ നിർമ്മാണം. അജിനോമോട്ടോ ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്ന് വിളിക്കുന്നു‌. [[ചൈനീസ്]], [[ജാപ്പനീസ്]], [[കൊറിയൻ]], തുടങ്ങിയ തെക്ക്‌കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ്‌ ഇതു കൂടുതലായുംഉപയോഗിച്ച്‌ കാണുന്നത്‌. <ref>http://www.mathrubhumi.com/health/healthy-eating/ajinomoto-290171.html</ref>
 
===വിവാദങ്ങൾ===
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്