"കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
 
മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന-സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനായി കേരളസർക്കാർ 1968 സെപ്റ്റംബർ 16-നു് ആരംഭിച്ച പ്രസ്ഥാനമാണ് '''കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്'''. [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] [[നളന്ദ|നളന്ദയിൽ]] സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ പ്രവർത്തനമായി നടക്കുന്നതു് കലാശാലകൾക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസാധനം ആണ്. ഇതിന്റെ പ്രാദേശിക കേന്ദ്രം [[കോഴിക്കോട്]] പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഭാഷാ-പരിഭാഷാ സെമിനാറുകൾ, പദകോശ നിർമ്മാണം, നിഘണ്ടുക്കളുടെ നിർമ്മാണം, അന്താരാഷ്ട്ര പുസ്തകോത്സവം എന്നിവയും നടത്തപ്പെടുന്നു. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലാളഭാഷയെ വികസിപ്പിക്കുക,വ്യത്യസ്ത ഭാരതീയ ഭാഷകൾക്കിടയിൽ പ്രയോജനപ്രദമായ സമ്പർക്കം പുഷ്ടിപ്പെടുത്തുക,സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക എന്നിവയാണ് സ്ഥാപക ലക്ഷ്യങ്ങൾ.
ലക്ഷ്യങ്ങൾ
1. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലാളഭാഷയെ വികസിപ്പിക്കുക.
2.വ്യത്യസ്ത ഭാരതീയ ഭാഷകൾക്കിടയിൽ പ്രയോജനപ്രദമായ സമ്പർക്കം പുഷ്ടിപ്പെടുത്തുക.
3.സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക.
 
==പരിപാടികൾ==
"https://ml.wikipedia.org/wiki/കേരള_ഭാഷാ_ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്