"ഫോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഫൗണ എന്ന താൾ ഫോണ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്താൻ
No edit summary
വരി 1:
 
[[പ്രമാണം:Fauna.png|വലത്ത്‌|ചട്ടം| ഒരു ദ്വീപിന്റെ ജന്തുജാലത്തിന്റെ ലളിതമായ ചിത്രീകരണം - അതിലെ എല്ലാ ജന്തുക്കളേയും ബോക്സുകളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ]]
'''ഫൗണഫോണ''' എന്നത് ഒരു പ്രത്യേക മേഖലയിൽ അല്ലെങ്കിൽ ഒരു കാലത്ത് കാണപ്പെടുന്ന എല്ലാ [[ജന്തു|ജന്തുക്കളേയും]] ഒന്നിച്ച് പറയുന്ന പേരാണ്. [[സസ്യം|സസ്യങ്ങളുടെ]] കാര്യമെടുത്തു കഴിഞ്ഞാൽ ഇതിനു സമാനമായ പദമാണ് [[ഫ്ലോറ]] . സസ്യജന്തുജാലങ്ങൾ, [[പൂപ്പൽ|ഫംഗസ്]] പോലുള്ള മറ്റ് ജീവിവർഗ്ഗങ്ങൾ എന്നിവയേയെല്ലാം ഒന്നിച്ചു ചേർത്ത് ''[[ ബയോട്ട (ഇക്കോളജി) |ബയോട്ട]]'' എന്ന് വിളിക്കുന്നു. [[ജന്തുശാസ്ത്രം|സുവോളജിസ്റ്റുകളും]] [[പാലിയെന്റോളജി|പാലിയന്റോളജിസ്റ്റുകളും]] ഒരു പ്രത്യേക സമയത്തോ സ്ഥലത്തോ കാണപ്പെടുന്ന മൃഗങ്ങളുടെ ഒരു കൂട്ടത്തെ സൂചിപ്പിക്കാൻ ''ഫൗണഫോണ'' എന്ന പദം'' ഉപയോഗിക്കുന്നു; ഉദാ. " [[സോനോറൻ മരുഭൂമി|സോനോറൻ മരുഭൂമിയിലെ]] ഫൗണഫോണ" അല്ലെങ്കിൽ " [[ ബർഗെസ് ഷെയ്ൽ |ബർഗെസ് ഷെയ്ൽ]] ഫൗണഫോണ" എന്നിങ്ങനെ. സമാനമായ [[ഫോസിൽ|ഫോസിലുകൾ]] അടങ്ങിയ എല്ലാ പാറകളുടെ പരമ്പരയെ സൂചിപ്പിക്കാൻ [[പാലിയെന്റോളജി|പാലിയന്റോളജിസ്റ്റുകൾക്ക്]] ക്രമത്തിലുള്ള ഫൗണൽഫോണൽ സ്റ്റേജുകളെക്കുറിച്ച് പരാമർശിക്കാറുണ്ട് . ഒരു പ്രത്യേക പ്രദേശത്തെ മൃഗങ്ങളെക്കുറിച്ചുള്ള പഠനത്തെ '''ഫൗണിസ്റ്റിക്സ്''' എന്നാണ് വിളിക്കുന്നു.
 
== പദോൽപ്പത്തി ==
ഫൗണഫോണ എന്ന പേരു വന്നത് ഭൂമിയുടേയും വിളവിന്റേയും റോമൻ ദേവതയായ ഫൗണ, മറ്റൊരു റോമൻ ദേവനായ ഫൗണസ്, വനത്തിൽ കഴിയുന്നു എന്നു വിശ്വസിക്കപ്പെടുന്ന പുരാണകഥാപാത്രങ്ങളായ ഫോണുകൾ എന്നിവയിൽ നിന്നാണ്. ഈ മൂന്ന് വാക്കുകളും ഗ്രീക്ക് ദേവനായ പാനിന്റെ പേരുമായി സമാനാർഥമുള്ളവയാണ്. പനിസ് എന്നാണ് [[ഗ്രീക്ക് ഭാഷ|ഗ്രീക്കിൽ]] ഫൗണയ്ക്കുഫോണയ്ക്കു പറയുന്നത്. ജന്തുക്കളെ പട്ടികപ്പെടുത്തി വെയ്ക്കുന്ന ഒരു പുസ്തകത്തിനേയും ഫൗണഫോണ എന്നു പറയാം. ഈ പദം ആദ്യമായി ഉപയോഗിച്ചത് സ്വീഡൻകാരനായ [[കാൾ ലിനേയസ്]] 1745 ഫൗണഫോണ സുവേസിക്ക എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ പുസ്തകത്തിലാണ്.<ref>[[wikisource:1911 Encyclopædia Britannica/Linnaeus|Wikisource:1911 Encyclopædia Britannica/Linnaeus]]</ref>
 
== മേഖലകളുടെ അടിസ്ഥാനത്തിലുള്ള ഉപവിഭാഗങ്ങൾ ==
വരി 11:
തണുത്ത പ്രദേശങ്ങളിലോ അതിനടുത്തോ വസിക്കുന്ന മൃഗങ്ങളെയാണ് ഇതു സൂചിപ്പിക്കുന്നത്.
 
=== ക്രിപ്‌റ്റോഫോണ ===
=== ക്രിപ്‌റ്റോഫൗണ ===
സുരക്ഷിതമാക്കിയതോ മറഞ്ഞു നിലനിൽക്കപ്പെട്ട മൈഗ്രോഹാബിറ്റാറ്റുകളിൽ കാണപ്പെടുന്നവ <ref>[http://www.nova.edu/ncri/11icrs/proceedings/files/m26-04.pdf NCRI]</ref>
 
=== ഇൻഫൗണ ===
[[File:Bioturbation-in-a-Declining-Oxygen-Environment-in-situ-Observations-from-Wormcam-pone.0034539.s002.ogv|വലത്ത്‌|ലഘുചിത്രം|രണ്ടാഴ്ച്ക്കാലയളവിലെ ഓരോ മണിക്കൂറിലും എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു ടൈംലാപ്സ് സിനിമ. പുഴുക്കൾ, ബാക്റ്റീരിയകൾ, മൽസ്യങ്ങൾ എന്നിവ അവസാദങ്ങൾക്കിടയിലൂടെ നീങ്ങുന്നതും അതിൽ കുഴിക്കുകയും ചെയ്യുന്നതുമൂലം അവസാദത്തിനുണ്ടാകുന്ന മാറ്റങ്ങൾ കാണിച്ചിരിക്കുന്നു.]]
''ഉപരിതലത്തിൽ നിന്നും വ്യത്യസ്തമായി ജലാശയത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗത്ത്, പ്രത്യേകിച്ച് സമുദ്രത്തിലെ അവസാദങ്ങൾക്കുള്ളിൽ ജീവിക്കുന്ന ബെന്തിക് ജീവികളാൺ ഇൻഫൗണയിൽഇൻഫോണയിൽ'' ഉൾപ്പെടുന്നത്. .
 
=== എപ്പിഫൗണ ===
എപ്പിഫൗണഎപ്പിഫോണ അല്ലെങ്കിൽ എപ്പിബെന്തോസ് എന്നതിൽ സമുദ്രത്തിന്റെ അടിത്തട്ടിനു മുകളിൽ (ഉള്ളിൽ ജീവിക്കുന്നവയല്ല) ജീവിക്കുന്ന ജീവികൾ ഉൾപ്പെടുന്നു. അതായത് കടലിന്റെ അടിത്തട്ടിലെ അവസാദങ്ങളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ബെന്തിക് ഫൗണയെഫോണയെ നമുക്ക് എപ്പിഫൗണയെന്നുഎപ്പിഫോണയെന്നു പറയാം.
 
=== മാക്രോഫൗണ ===
മാക്രോഫൗണയിൽ ഉൾപ്പെടുന്നത് 0.5 മില്ലീമീറ്ററിന്റെ അരിപ്പയിൽ അവശേഷിക്കുന്നത്ര മാത്രം വലിപ്പമുള്ളതും [[കടൽ അടിവാരം|കടലിന്റെ അടിവാരത്തിലോ]] മണ്ണിലോ കാണപ്പെടുന്നതുമായ ജീവികളാണ്. ആഴക്കടലിലെ പഠനങ്ങൾ മാക്രോഫൗണയെമാക്രോഫോണയെ നിർവചിക്കുന്നത് 0.3 മില്ലീമീറ്ററിന്റെ അരിപ്പയിൽ അവശേഷിക്കുന്ന ജീവികളാണ്. അനേകം [[ടാക്സോൺ|ടാക്സോണുകളിൽ]] വലുപ്പം കുറഞ്ഞ ധാരാളം ജീവികൾ ഉള്ളതിനെ ഇത് വിശദമാക്കുന്നു.
 
=== മെഗാഫൗണ ===
[[പ്രമാണം:Australisk_fauna,_Nordisk_familjebok.jpg|വലത്ത്‌|ലഘുചിത്രം| [[ഓസ്ട്രേലിയ|ഓസ്‌ട്രേലിയ]], [[ന്യൂസീലൻഡ്|ന്യൂസിലൻഡ്]] എന്നിവിടങ്ങളിലെ ഫൗണ . ''നോർഡിസ്ക് ഫാമിലിജെബോക്കിന്റെ'' ആദ്യ പതിപ്പിൽ (1876–1899) ഈ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കാനാണ് സാധ്യത. ]]
മെഗാഫൗണയിൽമെഗാഫോണയിൽ ഏതെങ്കിലും പ്രത്യേക പ്രദേശത്തേയോ കാലത്തേയോ വലിയ മൃഗങ്ങൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഓസ്‌ട്രേലിയൻ മെഗാഫൗണമെഗാഫോണ.
 
=== മിയോഫൗണ ===
 
=== മെസോഫൗണ ===
[[ആർത്രോപോഡ]] അല്ലെങ്കിൽ [[നിമറ്റോഡ]] പോലെ മണ്ണിൽ കാണപ്പെടുന്ന വലിയ ജീവികളാണ് ''മെസോഫൗണയിൽമെസോഫോണയിൽ ഉൾപ്പെടുന്നത്''. മെസോഫൗണയിൽമെസോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ വളരെയധികം വൈവിധ്യങ്ങൾ കാണിക്കുന്നു; ഉദാഹരണത്തിന് സ്പ്രിംഗ് ടെയിൽ എന്ന ചെറിയ ജീവിയുടെ കാര്യമെടുത്താൽപ്പോലും ([[കൊളെംബോള]]), 1998ലെ കണക്കനുസരിച്ച്, ഏകദേശം 6,500 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. <ref>{{Cite journal|title=Biodiversity of Collembola and their functional role in the ecosystem|last=Josef Rusek|journal=Biodiversity and Conservation|year=1998|volume=7|issue=9|pages=1207–1219|doi=10.1023/A:1008887817883}}</ref>
 
=== മൈക്രോഫൗണ ===
മൈക്രോഫൗണയിൽമൈക്രോഫോണയിൽ സൂക്ഷ്മമോ വളരെ ചെറിയതോ ആയ ജീവികളാണുൾപ്പെടുന്നത്(സാധാരണയായി [[പ്രോട്ടോസോവ|പ്രോട്ടോസോവകൾ]] റോട്ടിഫെറുകൾ പോലുള്ള വളരെ ചെറിയ ജീവികൾ എന്നിവയാണ് ഉൾപ്പെടുന്നത്).
 
=== മറ്റുള്ളവ ===
വരി 42:
== ഗവേഷണപ്രബന്ധങ്ങൾ ==
 
=== ക്ലാസിക് ഫൗണകൾഫോണകൾ ===
 
* [[കാൾ ലിനേയസ്|ലിന്നേയസ്, കരോലസ്]] . ''ജന്തുജാല സ്യൂസിക്ക'' . 1746
"https://ml.wikipedia.org/wiki/ഫോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്