"ആവണി അവിട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ബ്രാഹ്മണ യുവാക്കൾ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂൽ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിഞ്ജാനത്തിൻറെ കണ്ണ് തുറന്നു എന്നാണ് സങ്കൽപ്പം.
 
[[വർഗ്ഗം:കേരളത്തിലെ വിശേഷദിനങ്ങൾ]]
[[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/ആവണി_അവിട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്