"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:32F3:459D:0:0:824:28AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 56:
}}
[[കേരളം|കേരളത്തിന്റെ]] മുൻ-മുഖ്യമന്ത്രിയും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാക്കളിൽ ഒരാളുമാണ് '''ഉമ്മൻ ചാണ്ടി''' (ജനനം: [[ഒക്ടോബർ 31]], [[1943]]).2004-2006, 2011–2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി.<ref>{{cite news| url=http://www.futurecreater.in/2013/10/oommen-chandys-70th-birthday-special.html| title=Oommen Chandy's 70th Birthday Special}}</ref> തൊഴിൽ മന്ത്രി (1977–78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991–94), പ്രതിപക്ഷ നേതാവ് (2006–2011)<ref>{{cite news| url=http://timesofindia.indiatimes.com/assembly-elections-2011/kerala/Kerala-assembly-elections-2011-UDF-wins-by-narrow-margin/articleshow/8288245.cms | work=The Times of India | first=Anantha | last=Krishnan | title=Kerala assembly elections 2011: UDF wins by narrow margin}}</ref> എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭ അംഗമായി. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും<ref>{{Cite web|url=http://www.newindianexpress.com/states/kerala/2019/mar/06/central-state-polity-favours-cong-1947279.html|title=Central, state polity favours Congress, UDF: Oommen Chandy|website=The New Indian Express|access-date=2019-03-06}}</ref> ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കൂടിയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളാണ് അണികൾക്കിടയിൽ കുഞ്ഞുഞ്ഞു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഉമ്മൻ‌ചാണ്ടി.
ജനക്കൂട്ടത്തിന്റെ ഇടയിലല്ലാതെ ഉമ്മൻചാണ്ടിയെ കാണുക പ്രയാസമാണ്..കേരളത്തിൽ ഏറ്റവും സ്വാധീനമുള്ള ജനനേതാവാണ് ഉമ്മൻ‌ചാണ്ടി .
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്