"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇതു കണ്ടുപിടിച്ചത് പ്രശസ്തനായ തോമസ് ആല്‍വാ എഡിസണ്‍ ആണ്‌. ശബ്…
 
No edit summary
വരി 1:
[[File:EdisonPhonograph.jpg|right|thumb|ഫോണോഗ്രാഫ്]]
ഇതു കണ്ടുപിടിച്ചത് പ്രശസ്തനായ തോമസ് ആല്‍വാ എഡിസണ്‍ ആണ്‌.
രേഖപ്പെടുത്തിയ ശബ്ദം പുറപ്പെടുവിക്കുന്നതിനായി 1870-കള്‍ മുതല്‍ 1980-കള്‍ വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ്‌ ഗ്രാമഫൊണ്‍ അഥവാ ഫോണോഗ്രാഫ്. ഇതു കണ്ടുപിടിച്ചത് പ്രശസ്തനായ [[തോമസ് ആല്‍വാ എഡിസണ്‍]] ആണ്‌. ഗ്രാമഫൊണ്‍ റെക്കോര്‍ഡുകളാണ്‌ ഈ ഉപകരണത്തില്‍ ശബ്ദം രേഖപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഉപയോഗിച്ചിരുന്നത്.
 
ശബ്ദം ആലേഖനം ചെയ്യാനും പിന്നീട് അതിന്റെ പുനര്‍ശ്രവണത്തിനും ഉതകുന്ന ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടമായിരുന്നു. പില്‍ക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുക്ജളെ രസിപ്പിച്ചുകൊണ്ട് ലൊകം മുഴുവന്‍ ജൈത്രയാത്ര നടത്തി. ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങള്‍ വരുന്നുമുണ്ടായിരുന്നു.
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
[[en:Phonograph]]
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്