"എരിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Erisery (curry)}}
[[File:Erisseri.jpg|thumb|എരിശ്ശേരി]]
[[കേരളം|കേരളത്തിൽ]] പ്രചാരമുള്ള ഒരു [[കറി|കറിയാണ്‌]] '''എരിശേരി'''. സാധാരണയായി [[സദ്യ|സദ്യകളിൽ]] വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. [[നേന്ത്രൻ|ഏത്തയ്ക്ക]] (നേന്ത്രക്കായ), [[ചേന]], [[മത്തങ്ങ]] എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം. [[നാളികേരം]] അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.
 
== ചേരുവകൾ ==
* ഏത്തയ്ക്ക - 2
* [[നാളികേരം|തേങ്ങ]] - 2കപ്പ്
* [[വെളുത്തുള്ളി]] - 5 അല്ലി
* [[മുളക്|മുളകു]]പൊടി - 2 ടീസ്പൂൺ
"https://ml.wikipedia.org/wiki/എരിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്