റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 97:
 
ഇത്തരമൊരു നയമുണ്ടെങ്കിൽത്തന്നെ, വ്യാപകമായ തിരുത്തൽ നടത്തുന്നതിന് മുൻപ്, സംവാദം താളിൽ അക്കാര്യം അറിയിച്ചിട്ടായിരുന്നു താങ്കൾ അങ്ങനെ ചെയ്യേണ്ടിയിരുന്നത് എന്ന്, വിക്കിപീഡിയയിൽ വളരെക്കാലമായി അനുഭവജ്ഞാനമുള്ള ഒരാളെന്നതിനാൽ, അറിയേണ്ടിയിരുന്നതല്ലേ എന്ന് ചോദിക്കുന്നതിൽ പരിഭവിക്കരുത്. വളരെക്കുറഞ്ഞ സമയത്തിനകം നടത്തിയ ഒരുതരം നശീകരണമായിട്ടാണ് ഇതനുഭവപ്പെടുന്നത്. നയം വ്യക്തമാക്കുന്ന ലിങ്ക് താങ്കൾ നൽകുകയോ, അതല്ലെങ്കിൽ, താങ്കൾ നടത്തിയ തിരുത്തലുകൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:00, 21 സെപ്റ്റംബർ 2020 (UTC)
:{{ping|Vijayanrajapuram}}, [[WP:NOTCOOKBOOK|വിക്കിപീഡിയ പാചകപുസ്തകമല്ല]] എന്ന നയമനുസരിച്ചായിരുന്നു ഇത് ചെയ്തത്. വിജ്ഞാനകോശത്തിൽ പാചകവിധികൾക്ക് പ്രസക്തി ഇല്ല എന്നാണ് നയം.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:33, 21 സെപ്റ്റംബർ 2020 (UTC)
::ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, '''പാചകക്കുറിപ്പുകളോ''', വിക്കിപീഡിയയിൽ കൊടുക്കരുത്.
വിജ്ഞാനകോശത്തിൽ പാചകവിധികൾക്ക് പ്രസക്തി ഇല്ല എന്നാണ് നയം.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:33, 21 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്