വരി 91:
== [[:റസാഖ് കോട്ടക്കൽ]] എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം ==
<div class="floatleft" style="margin-bottom:0">[[File:Ambox warning orange.svg|48px|alt=|link=]]</div> '''[[:റസാഖ് കോട്ടക്കൽ]]''' എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ [[Wikipedia:Deletion policy|നീക്കം ചെയ്യേണ്ടതാണോ]] എന്ന വിഷയത്തെക്കുറിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റസാഖ് കോട്ടക്കൽ]] എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- [[:ഉപയോക്താവ്:Jadan.r.jaleel|Jadan.UC]] ([[ഉപയോക്താവിന്റെ_സംവാദം:Jadan.r.jaleel|സംവാദം]]) 18:00, 29 ഓഗസ്റ്റ് 2020 (UTC)
 
== ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനം_നശീകരണപ്രവർത്തനം ==
 
{{ping|Irshadpp}}, പല വിക്കിപീഡിയരും വർഷങ്ങൾക്കുമുമ്പേ ചേർത്ത ലേഖനങ്ങളിൽ നശീകരണപ്രവർത്തനം നടക്കുന്നതായി കാണുന്നു. [[തെങ്ങിൻ ചക്കര]], [[പരിപ്പുവട]], [[വിഷുക്കട്ട]], [[രാമശ്ശേരി ഇഡ്ഡലി]], [[സാമ്പാർ]], [[തീയൽ]], [[തോരൻ]], [[പഞ്ചാരമണ്ട] തുടങ്ങിയ ലേഖനങ്ങളിൽ നിന്നും, താങ്കൾ പ്രധാനപ്പട്ട ഭാഗങ്ങൾ നീക്കം ചെയ്തതായിക്കാണുന്നു. ഈ വിഭവങ്ങൾ തയ്യാറാക്കുന്ന വിധമാണ് ഇത്തരത്തിൽ മാറ്റിയതെന്ന് മനസ്സിലാക്കുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ, അത് തയ്യാറാക്കുന്ന വിധം പാടില്ലായെന്ന് നയമുണ്ടോ? ഇത്തരമൊരു നയത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയില്ലാത്തതിനാൽ, അതിന്റെ ലിങ്ക് ലഭിക്കുവാൻ താൽപര്യപ്പെടുന്നു.
 
ഇത്തരമൊരു നയമുണ്ടെങ്കിൽത്തന്നെ, വ്യാപകമായ തിരുത്തൽ നടത്തുന്നതിന് മുൻപ്, സംവാദം താളിൽ അക്കാര്യം അറിയിച്ചിട്ടായിരുന്നു താങ്കൾ അങ്ങനെ ചെയ്യേണ്ടിയിരുന്നത് എന്ന്, വിക്കിപീഡിയയിൽ വളരെക്കാലമായി അനുഭവജ്ഞാനമുള്ള ഒരാളെന്നതിനാൽ, അറിയേണ്ടിയിരുന്നതല്ലേ എന്ന് ചോദിക്കുന്നതിൽ പരിഭവിക്കരുത്. വളരെക്കുറഞ്ഞ സമയത്തിനകം നടത്തിയ ഒരുതരം നശീകരണമായിട്ടാണ് ഇതനുഭവപ്പെടുന്നത്. നയം വ്യക്തമാക്കുന്ന ലിങ്ക് താങ്കൾ നൽകുകയോ, അതല്ലെങ്കിൽ, താങ്കൾ നടത്തിയ തിരുത്തലുകൾ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:00, 21 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്