"റ്റുബാക്കോ മൊസൈക്ക് വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tobacco mosaic virus" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

11:36, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ടൊബാമോവൈറസ് ജനുസ്സിൽ ഉൾപ്പെടുന്ന പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർ‌എൻ‌എ വൈറസ് സ്പീഷീസാണ് ടൊബാക്കോ മൊസൈക് വൈറസ് ( ടി‌എം‌വി ), ഇത്, പ്രത്യേകിച്ച് പുകയിലയേയും സോളനേസി കുടുംബത്തിലെ മറ്റ് അംഗങ്ങളേയും ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യങ്ങളെയാണ് ബാധിക്കുന്നത്. ഈ വൈറസിന്റെ ബാധമൂലം " മൊസൈക്കിന്റെ " പോലെയുള്ള അടയാളങ്ങൾ (വൈറസിന് ഈ പേര് വരാനുള്ള കാരണമിതാണ്), നിറവ്യത്യാസം എന്നിങ്ങനെയുള്ള പ്രത്യേക പാറ്റേണുകൾ ഇലകളിൽ ഉണ്ടാക്കുന്നു. ആദ്യമായി കണ്ടെത്തിയ വൈറസാണ് ടിഎംവി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഒരു ബാക്ടീരിയേതര അണുബാധ പുകയില വിളകൾക്ക് നാശമുണ്ടാക്കുന്നുവെന്ന് അറിയാമായിരുന്നെങ്കിലും, 1930 വരെ രോഗകാരി ഒരു വൈറസാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. രോഗകാരിയായി തിരിച്ചറിഞ്ഞ ആദ്യ വൈറസാണ് ഇത്.

ERROR: parameter(s) specifying taxon are incorrect; see documentation
Transmission electron micrograph of TMV particles negative stained to enhance visibility at 160,000× magnification
Transmission electron micrograph of TMV particles negative stained to enhance visibility at 160,000× magnification
Virus classification e

ഘടന

Tobacco mosaic virus coat protein
 
A monomeric unit of the Tobacco mosaic virus coat protein.[1]
Identifiers
Organism Tobacco mild green mosaic virus (TMGMV) (TMV strain U2)
Symbol CP
Entrez 1494073
UniProt P03579
Other data
 
ടി‌എം‌വിയുടെ ചിത്രരൂപത്തിലുള്ള മാതൃക: 1. ന്യൂക്ലിക് ആസിഡ് ( ആർ‌എൻ‌എ ), 2. ക്യാപ്‌സോമർ പ്രോട്ടീൻ ( പ്രോട്ടോമർ ), 3. ക്യാപ്‌സിഡ്
 

ഭൗതികരാസഗുണവിശേഷങ്ങൾ

ഒരു തെർമോസ്റ്റബിൾ വൈറസാണ് ടിഎംവി. ഉണങ്ങിയ ഇലയിൽ 50 ഡിഗ്രി വരെ 30 മിനിറ്റ് ഇത് അതിജീവിക്കും(120 ഡിഗ്രി ഫാരൻഹീറ്റ്). [2]

ടി‌എം‌വിയുടെ അവവർത്തനാങ്ക, 1.57 ആണ്. [3]

അവലംബങ്ങൾ

  1. PDB 1VTM; Namba K, Stubbs G (March 1986). "Structure of tobacco mosaic virus at 3.6 A resolution: implications for assembly". Science. 231 (4744): 1401–6. doi:10.1126/science.3952490. PMID 3952490.
  2. "Management of Tobacco Mosaic Virus through Natural Metabolites" (PDF). Records of Natural Products: 404. Jan 16, 2018.
  3. "Optical trapping and manipulation of viruses and bacteria". Science. 235 (4795): 1517–20. March 1987. Bibcode:1987Sci...235.1517A. doi:10.1126/science.3547653. PMID 3547653.

കൂടുതൽ വായനയ്ക്ക്

പുറംകണ്ണികൾ