"ലെഫ് . കേണൽ നിരഞ്ജൻ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
2016 പഠാൻകോട്ട് ആക്രമണം എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
വരി 1:
{{Merge to |#REDIRECT [[2016 പഠാൻകോട്ട് ആക്രമണം}}]]
{{ശ്രദ്ധേയത}}
{{Merge to | 2016 പഠാൻകോട്ട് ആക്രമണം}}
{{Infobox Military Person
|name=ലെഫ്.കേണൽ. നിരഞ്ജൻ കുമാർ
|image =
|born=
|died=
|placeofbirth=
|placeofdeath=
|placeofburial=
|allegiance={{flag|India}}
|branch=[[ഇന്ത്യൻ കരസേന]], [[ദേശീയ സുരക്ഷാസേന]]
|serviceyears=
|rank=
|unit=
|awards= [[File:Shaurya Chakra ribbon.svg|x10px]] [[ശൗര്യചക്ര]]<ref>{{cite news|title=Pathankot NSG martyr gets Shaurya Chakra on the eve of Independence Day|url=http://timesofindia.indiatimes.com/india/Pathankot-NSG-martyr-gets-Shaurya-Chakra-on-the-eve-of-Independence-Day/articleshow/53697155.cms?|accessdate=16 ഓഗസ്റ്റ് 2016|work=Times of India|publisher=TOI|date=15 ഓഗസ്റ്റ് 2016}}</ref>
}}
 
2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷനിൽ നടന്ന തീവ്രവാദി ആക്രമണത്തെ ത്തുടർന്ന് മരണമടഞ്ഞ മലയാളി സൈനികനാണ് '''ലഫ്. കേണൽ നിരഞ്ജൻ കുമാർ.''' <ref name=dnalive>{{cite web|title=LIVE Pathankot terror attack: High-level meeting between Manohar Parrikar, 3 Defence Chiefs and Ajit Doval begins|url=http://www.dnaindia.com/india/live-terrorists-launch-attack-on-iaf-base-in-pathankot-fierce-gunbattle-on-2161442|website=DNA India|accessdate=2 January 2016}}</ref><ref>{{cite web|title=Terrorists storm air force base, first challenge to Modi’s Pak outreach|url=http://www.thehindu.com/news/national/other-states/terrorists-storm-air-force-base-first-challenge-to-modis-pak-outreach/article8057276.ece|publisher=The Hindu|accessdate=2 January 2016}}</ref> <ref>{{cite web|title=Pathankot attack: First terrorist was killed while he was climbing 10 meter high wall|url=http://indianexpress.com/article/india/india-news-india/pathankot-air-force-base-terror-attack-punjab/|website=The Indian Express|accessdate=2 January 2016}}</ref>
 
പട്ടാളക്കാരടക്കം ആറ് ഇന്ത്യക്കാർ ഈ ആക്രമണത്തിനിടെ മരണമടഞ്ഞിരുന്നു..<ref name=sss>{{cite web|title=4 Terrorists, 6 Soldiers Killed In Pathankot Terror Attack: Live Updates|url=http://www.ndtv.com/india-news/terror-attack-at-air-force-base-in-punjabs-pathankot-live-updates-1261436|website=NDTV|accessdate=3 January 2016}}</ref> ജനുവരി 3 ന് തീവ്രവാദികളുടെ മൃതദേഹത്തിൽ നിന്ന് സ്പ്ഃഓടകവസ്തുക്കൾ നീക്കംചെയ്യുന്നതിനിടേയുണ്ടായ സ്ഫോടനത്തിലാണ് ശ്രീ. നിരഞ്ജൻ കുമാർ മരണമടഞ്ഞത്. പാലക്കാടു എലുമ്പുലാശേരി സ്വദേശി ആയിരുന്നു. .<ref>{{cite web|title=Pathankot attack: Fresh gunshots, blasts heard from inside air base, 3 injured|url=http://timesofindia.indiatimes.com/india/Pathankot-attack-Fresh-gunshots-blasts-heard-from-inside-air-base-3-injured/articleshow/50425066.cms|website=Times of India|accessdate=4 January 2016}}</ref><ref>{{cite news|title=India Says Search for Attackers at Air Base Still Not Over|url=http://www.nytimes.com/aponline/2016/01/03/world/asia/ap-as-india-air-base-attack.html?_r=0|accessdate=4 January 2016|work=The New York Times|agency=The Associated Press|date=3 January 2016|location=Pathankot}}</ref>
എലുമ്പുലാശേരി കളരിക്കൽ ശിവരാജന്റെയും പരേതയായ രാജേശ്വരിയമ്മയുടെയും മകനായിരുന്നു. . [[പുലാമന്തോൾ]] പാലൂർ കളരിക്കൽ ഡോ. രാധികയാണ് ഭാര്യ. രണ്ടു വയസുള്ള വിസ്മയ മകളാണ്. കുടുംബ സമേതം ബംഗലൂരിൽ ആയിരുന്നു താമസം.
മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ [[പാലക്കാട്]] മണ്ണാർക്കാട്ടുള്ള എലുമ്പുലാശേരി തറവാട്ട് വളപ്പിലാണ് സംസ്‌കരിച്ചത്.
2016ൽ മരണാനന്തര ബഹുമതിയായി [[ശൗര്യചക്ര]] പുരസ്‌കാരം ലഭിച്ചു.
==അവലംബങ്ങൾ==
{{reflist|30em}}
{{stub}}
"https://ml.wikipedia.org/wiki/ലെഫ്_._കേണൽ_നിരഞ്ജൻ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്