"കൽപ്പായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കല്പ്പായൽ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
No edit summary
വരി 2:
[[പ്രമാണം:Haeckel Lichenes.jpg|thumb|225px|"Lichenes" from [[Ernst Haeckel]]'s [[Kunstformen der Natur|''Artforms of Nature'']], 1904]]
[[പ്രമാണം:Lichen-covered tree, Tresco.jpg|thumb|225px||Lichen-covered tree: Grey, leafy ''Parmotrema perlatum'' on upper half of [[Trunk (botany)|trunk]]; yellowy-green ''[[Flavoparmelia caperata]]'' on middle and lower half and running up the extreme right side; and the [[wiktionary:fruticose|fruticose]] ''Ramalina farinacea''. [[Tresco, Isles of Scilly|Tresco]], [[Isles of Scilly]], UK]]
[[പൂപ്പൽ|കുമിൾ]] ജീവിവർഗ്ഗവും [[ആൽഗ|പായൽ]] ജീവിവർഗ്ഗവും [[സഹജീവനം|ഒന്നിച്ചുജീവിക്കുന്ന]] ജീവിതക്രമത്തെയാണ് '''കൽപായൽ''' അഥവാ '''ലൈക്കനുകൾ''' (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) എന്നുവിളിക്കുന്നത്. ശിലാശൈലം, കല്പാശി (തമിഴ്) डागर् का फूल् (മറാഠി), डागर् फूल्(പഞ്ചാബി) , രാത്തിപൂവു (തെലുഗു) കല്ലുപൂവു (കന്നഡ) jhula, mukkum makka. पथर् का फूल् (ഹിന്ദി) എന്നെല്ലാം ഇതിനുപേരുണ്ട്. ആസ്കോമൈസെറ്റ്സ് എന്ന [[പൂപ്പൽ|കുമിൾ]] വർഗ്ഗജീവിയും ഹരിതആൽഗയോഹരിത ആൽഗയോ നീല-പച്ച ആൽഗയോ ചേർന്നുള്ള കൂട്ടുകെട്ടാണ് സർവ്വസാധാരണം. ഇതരജീവികൾക്ക് വാസയോഗ്യമല്ലാത്ത ചുറ്റുപാടുകളിൽ, പ്രത്യേകിച്ച് കരിംപാറകൾ, മരത്തൊലിപ്പുറം, ലാവ തണുത്തത് എന്നിങ്ങനെ ഏത് പദാർത്ഥോപരിതലത്തിലും മറ്റുജീവികൾക്ക് വാസയോഗ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്.
== വിഭാഗങ്ങൾ ==
ഫോളിയോസ് ഇനത്തിൽപ്പെട്ടവയ്ക്ക് ചാരനിറവും ഇലയുടെ ആകൃതിയുമാണുള്ളത്. ഫ്രൂട്ടിക്കോസ് വിഭാഗത്തിന് റിബൺ പോലെ വലിപ്പമുള്ള ശരീരമുണ്ട്. ക്രസ്റ്റോസിന് ശരീരഭാഗമായ താലസ് സാധാരണഗതിയിൽ തിരിച്ചറിയാനാകില്ല.
"https://ml.wikipedia.org/wiki/കൽപ്പായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്