"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
 
== ആർത്തവവും അണ്ഡവിസർ‌ജനവും ==
ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം (Ovulation) നടക്കാറുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതായത് ഏകദേശം 14-ലാം ദിവസത്തോടടുത്താകും അണ്ഡവിസർ‌ജനം (Ovulation) നടക്കുക. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ശരീര താപനിലയിൽ നേരിയ വർധന, യോനീമുഖത്തു നിന്നും മുട്ടവെള്ളക്ക് സമാനമായ സ്രവങ്ങൾനേർത്തസ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്. അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത്. ഗർഭധാരണം നടക്കുന്നതോടെ ആർത്തവം താത്കാലികമായി നിലയ്ക്കുന്നു. മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർ‌ജനകാലം നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. അതും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മാറാറുണ്ട്.<ref>{{Cite web|url=http://americanpregnancy.org/getting-pregnant/understanding-ovulation/|title=Understanding Ovulation|access-date=|last=|first=|date=|website=|publisher=}}</ref>
 
==ആർത്തവവിരാമം==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്