"അനബീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
"Anabaena" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("Anabaena" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
("Anabaena" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
[[പ്രമാണം:Anabaenaspiroides_EPA.jpg|വലത്ത്‌|ലഘുചിത്രം|200x200ബിന്ദു| ''അനബീന സ്പൈറോയിഡുകൾ'' ]]
'''''പ്ലാങ്ക്ടണായി''''' നിലനിൽക്കുന്ന ഫിലമെന്റസ് [[സയനോബാക്ടീരിയ|സയനോബാക്ടീരിയയുടെ]] ഒരു [[ജീനസ്|ജനുസ്സാണ്]] [[പ്ലാങ്ക്ടൺ|അനബീന]] . [[നൈട്രജൻ ഫിക്സേഷൻ]] ചെയ്യാനും [[അസോള]] പോലുള്ള ചില സസ്യങ്ങളുമായി [[സഹജീവനം|സഹജീവനത്തിൽ]] ഏർപ്പെടാനും അവയ്ക്ക് കഴിവുണ്ട്. പ്രാദേശിക വന്യജീവികൾക്കും കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമായ ന്യൂറോടോക്സിൻ ഉത്പാദിപ്പിക്കുന്ന സയനോബാക്ടീരിയയുടെ നാല് ഇനങ്ങളിൽ ഒന്നാണ് ഇവ. ഈ ന്യൂറോടോക്സിൻ ഉൽ‌പാദനം അതിന് സഹജീവനത്തിൽ ഏർപ്പെടാനുള്ള സഹജമായ ഒരു ഗുണവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. കാരണം ഈ ന്യൂറോടോക്സിനാണ് ചെടിയെ ഗ്രേസിംഗ് പ്രെഷറിൽ നിന്നും സംരക്ഷിക്കുന്നത്.
 
== ''അനബീനയിൽ'' പഠിച്ച പ്രിമിറ്റീവ് വിഷൻ പിഗ്മെന്റുകൾ ==
പ്രിമിറ്റീവ് വിഷനെക്കുറിച്ച് പഠിക്കാൻ ''അനബീനയെ'' ഒരു മാതൃകാ ജീവിയായി ഉപയോഗിക്കുന്നു. പ്രകാശം [[റെറ്റിന|റെറ്റിനയിലെ]] തന്മാത്രകളുടെ ആകൃതി മാറ്റുകയും അതുവഴി [[കശേരുകി|കശേരുക്കളിൽ]] [[കാഴ്ച|കാഴ്ചയ്ക്ക്]] കാരണമാകുന്ന കോശപ്രവർത്തനങ്ങളേയും സിഗ്നലുകളെയും കുറിച്ച് ''അനബീനയിൽ'' പഠിക്കുന്നു. ''അനബീന'' സെൻസറി റോഡോപ്സിൻ എന്ന പ്രത്യേകമായ, പ്രകാശത്തെ തിരിച്ചറിയുന്ന, കോശസ്തരത്തിൽക്കാണപ്പെടുന്ന മാംസ്യമാണ് ഈ ഗവേഷണത്തിന്റെ കേന്ദ്രബിന്ദു. <ref> Uni</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3440444" എന്ന താളിൽനിന്ന് ശേഖരിച്ചത്