(ചെ.) →‎Infobox Indian political party: നന്ദി, മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 126:
ആദിത്യ നമസ്കാരം, [[ഫലകം:Infobox Indian political party]] കുറിച്ചാണ്. [[നാഷണൽ സെക്യുലർ കോൺഫറൻസ്]] പേജിൽ ഈ ഫലകത്തിൽ ആദ്യത്തെ variable "party_name", ഒരു error കാണിക്കുന്നുണ്ടായിരുന്നു. ഈ തിരുത്ത് നോക്കുക, [[https://ml.wikipedia.org/w/index.php?title=%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%AF%E0%B5%81%E0%B4%B2%E0%B5%BC_%E0%B4%95%E0%B5%8B%E0%B5%BA%E0%B4%AB%E0%B4%B1%E0%B5%BB%E0%B4%B8%E0%B5%8D&diff=3440296&oldid=3380636]]. party_name ഉപയോഗിച്ചാൽ template error കാണിക്കുന്നു. [[കേരള കോൺഗ്രസ്‌ (എം)]] താളിലും ഈ പ്രശ്നം ഉണ്ട്. എന്നാൽ മറ്റു ചില താളുകളിൽ ഈ പ്രശ്നം കാണുന്നില്ല. ഉദാഹരണം -> [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]. ഇതിനെക്കുറിച്ചൊന്നു നോക്കാമോ? [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 15:28, 20 സെപ്റ്റംബർ 2020 (UTC)
:ഫലകം അപ്ഡേറ്റ് ചെയ്തപ്പോൾ പ്രശ്നം ശരിയായി എന്നു കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:39, 20 സെപ്റ്റംബർ 2020 (UTC)
::നന്ദി [[ഉപയോക്താവ്:Kiran Gopi|കിരൺ]] ചേട്ടാ. {{ping|ചെങ്കുട്ടുവൻ}}, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ]] ഉപയോഗിച്ച ഇൻഫോബോക്സ് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അതിൽ ഈ പ്രശ്നം കാണിക്കാതിരുന്നത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 16:49, 20 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്