"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അവലംബം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 70:
ഫോറസ്ററ് ഒാഫീസ്,പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗൺവാടി, ഗവ യു പി സ്കൂൾ ബാവലി എന്നിവയാണിവിടെയുളള സർക്കാർ സ്ഥാപനങ്ങൾ. ഫോറസ്ററ്, എക്സൈസ്, വാണിജ്യ നികുതി ചെക് പോസ്ററുകളും ഇവിടെ ഉണ്ട്. ബാവലി മഖാം, കരിങ്കാളി ക്ഷേത്രം എന്നിവയാണ് ബാവലിയിലെ ആരാധനാലയങ്ങൾ.
 
== തുറമ്പൂർ - നെൽകൃഷിക്ക് പ്രധാന്യമുള്ള ബാവലിയിലെ വയലോര പ്രദേശമാണ് തുറമ്പൂർ. മല്ലൻ എന്ന ഇവിടുത്തെ ഒരു പ്രധാന കർഷകൻ വർഷങ്ങളായി നാടൻ നെൽവിത്തിനങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.കൂടാതെ നല്ലയിനം മരച്ചീനിയും ചേന എന്നിവയും ഇദ്ധേഹം വർഷങ്ങളായി കൃഷി ചെയ്തു വരുന്നു.പരമ്പരാഗത കൃഷിരീതികളെ കുറച്ച് ഇദ്ധേഹത്തിന് നല്ല പാണ്ഡ്യത്തമുണ്ട്.
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ബാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്