"കുറുമ്പ്രനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2401:4900:3159:41EA:B4C0:A6FF:FE52:4A61 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3351161 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
 
==ഉത്ഭവം==
കേരളത്തിലെ നായർവംശീയരിൽ ഏറ്റവും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്ന കിരിയത്തിൽ നായർ [[കിടാവ്]] എന്ന വിഭാഗത്തിൽ നിന്നും ഉല്പത്തികൊണ്ട നാടുവാഴി കുറുമ്പ്രനാട്ട് വാഴുന്നവരാണ് കുറുമ്പ്യാതിരി രാജാവായി അറിയപ്പെട്ടത്.
കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നവയായതിനാൽ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജ്യത്തിന് നേർക്കുണ്ടായില്ല. അതുകൊണ്ടുതന്നെ അധികം യുദ്ധം ചെയ്യേണ്ടി വന്നതുമില്ല.
 
"https://ml.wikipedia.org/wiki/കുറുമ്പ്രനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്