"പിന്നണി ഗായകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{മായ്ക്കുക/ലേഖനം}}
 
{{ആധികാരികത}}
ചലച്ചിത്രങ്ങളിലെ[[ചലച്ചിത്രം|ചലച്ചിത്രങ്ങളിൽ]] ഗാനമാലപിക്കുന്നവരാണുഉപയോഗിക്കുന്നതിന് മുൻകൂട്ടി പാടി റെക്കോർഡുചെയ്യുന്ന [[ഗായകൻ|ഗായകരാണ്]] '''പിന്നണിഗായകർപിന്നണി ഗായകർ'''. അഭിനേതാക്കൾപിന്നണിഗായകരുടെ ചലച്ചിത്രത്തിൽഗാനങ്ങൾ പാട്ടിനനുസരിച്ചുറെക്കോർഡുചെയ്ത് ചുണ്ടുകൾചലച്ചിത്രങ്ങളിൽ ചലിപ്പിക്കുകയുംഅഭിനേതാക്കൾ പിന്നണിഗായകർക്യാമറകൾക്കു പൊതുവെമുൻപിൽ ചിത്രങ്ങളിൽചുണ്ട് വരുകയുമില്ലചലിപ്പിച്ച് അഭിനയിക്കുന്നു. പിന്നണിഗാനം ആലപിക്കുന്ന ഗായികയെ പിന്നണിഗായികയെന്നും ഗായകനെ പിന്നണിഗായകനെന്നും സംബോധനവിളിക്കുന്നു. യഥാർത്ഥ ഗായകരെ ചലച്ചിത്രത്തിൽ കാണുവാൻ ചേയ്യുംസാധിക്കില്ല. GGs
 
==ദക്ഷിണേഷ്യയിൽ==
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിക്കുന്ന ദക്ഷിണേഷ്യൻ സിനിമകൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പേരുകേട്ടതാണ്. ഭൂരിഭാഗം ഇന്ത്യൻ സിനിമകളും പാക്കിസ്ഥാൻ സിനിമകളും സാധാരണയായി ആറോ ഏഴോ ഗാനങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായ [[ആലം ആര]]യ്ക്കായി 1952 അല്ലെങ്കിൽ 1953 വരെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലും റെക്കോർഡിംഗ് സ്റ്റുഡിയോയിലുമായി രണ്ട് പ്രാവശ്യം ഗാനങ്ങൾ റെക്കോർഡ് ചെയ്തു. ഇന്ത്യയിലെ ജനപ്രിയരായ പിന്നണിഗായകർക്ക് ജനപ്രിയ അഭിനേതാക്കൾ, സംഗീത സംവിധായകർ, <ref>{{Cite journal|last=Wolk |first=Douglas |date=April 1999 |title=Kill Your Radio: Music on The 'Net |journal=[[CMJ New Music]] |issue=Electro Media |page=61}}</ref><ref>{{Cite book|author=D. Booth, Gregory|title=Behind the curtain: making music in Mumbai's film studios|year=2008|publisher=OUP USA|isbn=0-19-532764-0|pages=[https://archive.org/details/behindcurtainmak00boot/page/275 275–276]|url=https://archive.org/details/behindcurtainmak00boot/page/275}}</ref><ref>{{cite web|author=Srinivasan, Meera|title=Fans spend a sleepless night|url=http://www.hindu.com/2009/02/27/stories/2009022759331200.htm|date=27 February 2009|work=[[The Hindu]]|accessdate=18 August 2009}}</ref> എന്നിവരുടെ അതേ പദവി ലഭിക്കുന്നു. കൂടാതെ അവർക്ക് പൊതുജന പ്രശംസയും ലഭിക്കുന്നു. പിന്നണിഗായകരിൽ ഭൂരിഭാഗവും തുടക്കത്തിൽ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയവരാണ്. പിന്നീട് അവർ അവരുടെ ശ്രദ്ധേയത നേടിയെടുക്കുന്നു.<ref>{{cite web|title=Realising a dream|url=http://www.hindu.com/thehindu/mp/2003/02/17/stories/2003021701130200.htm|date=17 February 2003|author=Rajamani, Radhika|work=[[The Hindu]]|accessdate=22 July 2009}}</ref> [[മുഹമ്മദ് റാഫി]], [[Ahmed Rushdi|അഹമ്മദ് റുഷ്ദി]]<ref>{{cite web|title=Rushdi remembered as magician of voice|url=http://nation.com.pk/lahore/12-Apr-2011/rushdi-remembered-as-magician-of-voice|publisher=[[The Nation]] |accessdate=8 March 2019}}</ref> എന്നിവരെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ഗായകരായി കണക്കാക്കുന്നു.<ref>
*{{cite web |url=https://www.allmusic.com/artist/mohammed-rafi-mn0000582254 |title=Mohammed Rafi |last=Harris |first=Craig|website=www.allmusic.com|access-date=28 August 2018}}
*{{cite web|url=http://articles.timesofindia.indiatimes.com/keyword/mohammad-rafi |title=Articles about Mohammad Rafi |work=The Times of India |accessdate=15 April 2013}}
*{{cite web|title=Ahmed Rushdi, Remembering a legend|url=http://dawn.com/2012/04/11/remembering-a-legend-ahmed-rushdi/|work=Dawn News|accessdate=28 December 2012}}
*{{cite web |url=http://tribune.com.pk/story/5631/remembering-ahmed-rushdi/ |work=The Express Tribune|title=Remembering Ahmed Rushdi |accessdate=28 December 2012| archiveurl= https://web.archive.org/web/20100427003202/http://tribune.com.pk/story/5631/remembering-ahmed-rushdi/| archivedate= 27 April 2010}}</ref>
 
പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സഹോദരിമാരായ [[ലതാ മങ്കേഷ്കർ]], [[Asha Bhosle|ആശാ ഭോസ്‌ലെ]] എന്നിവരെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ശ്രദ്ധേയരുമായ ഗായകരിൽ രണ്ടുപേരായി വിലയിരുത്താറുണ്ട്.<ref name="monopolity">{{cite web|title=Only the best preferred|url=http://www.hindu.com/2001/05/18/stories/09180701.htm|date=18 May 2001|author=Gangadhar, v.|work=[[The Hindu]]|accessdate=22 July 2009}}</ref><ref>
*{{Cite book|author1=Gulzar |author2=Nihalani, Govind |author3=Chatterji, Saibal |title=Encyclopaedia of Hindi Cinema|year=2003|publisher=Popular Prakashan|isbn=81-7991-066-0|pages=72–73}}
*{{Cite book|title=The Garland Encyclopedia of World Music|year=2000|author=Arnold, Alison|publisher=Taylor & Francis|isbn=0-8240-4946-2|pages=420–421}}
*{{cite web|author=Yasmeen, Afshan|title=Music show to celebrate birthday of melody queen|url=http://www.hindu.com/lf/2004/09/21/stories/2004092114010200.htm|date=21 September 2004|work=[[The Hindu]]|accessdate=19 August 2009}}
*{{Cite journal|last=Pride|first=Dominic |date=August 1996 |title=The Latest Music News From Around The Planet|journal=[[Billboard (magazine)|Billboard]] |page=51}}
*{{cite web|author=Puri, Amit|title=Dedicated to Queen of Melody|url=http://www.tribuneindia.com/2003/20030224/login/music.htm|work=[[The Tribune (Chandigarh)|The Tribune]], Chandigarh|date = 24 February 2003|accessdate=18 August 2009}}
*{{cite web|title=Melody Queen Lata rings in 75th birthday quietly|url=http://www.tribuneindia.com/2004/20040929/nation.htm#12|work=[[The Tribune (Chandigarh)|The Tribune]]|location=Chandigarh|date=29 September 2004|accessdate=18 August 2009}}</ref> സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡുചെയ്‌ത കലാകാരിയായി ഭോസ്‌ലെയെ 2011-ൽ ഗിന്നസ് ഔദ്യോഗികമായി അംഗീകരിച്ചു.<ref>{{cite news|newspaper=[[DNA India]]|title=It’s a world record for Asha Bhosle|url=http://www.dnaindia.com/entertainment/report_its-a-world-record-for-asha-bhosle_1601969|date=22 October 2011|accessdate=23 October 2011|author=Banerjee, Soumyadipta}}</ref>
 
==അവലംബം==
{{RL}}
 
[[വർഗ്ഗം:തൊഴിലുകൾ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/പിന്നണി_ഗായകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്