"വേദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10457 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 27:
month = ഏപ്രിൽ |
notes=}}
വേദാരം ദക്ഷിണ ഖഗോളത്തിലെ ഒരു ചെറിയ [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്]]. '''Chamaeleon''' എന്ന പേരാണ് ഇംഗ്ലീഷിൽ ഇതിന് നൽകിയിട്ടുള്ളത്. 16-ാം നൂറ്റാണ്ടിലാണ് ഇതൊരു പ്രത്യേക രാശിയായി അംഗീകരിക്കപ്പെടുന്നത്.
ഓന്ത് എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കുമ്പോൾ വടക്കുദിശയിലാണ് കാണപ്പെടുക. വളരെ മങ്ങിയ ഒന്നാണിത്.പതിനാറാം നൂറ്റാണ്ടിലാണ് ഇത് സ്ഥിരീകരിച്ചത് എന്നു കരുതപ്പെടുന്നു. കാന്തികമാനം 4 ന് മുകളിലുള്ള നക്ഷത്രങ്ങളാണ് ഇതിൽ ഉള്ളത്.
 
==ചരിത്രം==
 
==നക്ഷത്രങ്ങൾ==
 
==വിദൂരാകാശവസ്തുക്കൾ==
 
 
 
{{astrostub|Chamaeleon}}
{{constellationList}}
"https://ml.wikipedia.org/wiki/വേദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്