"വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വര്‍ഗ്ഗം ഒഴിവാക്കി
(ചെ.) ("വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക" സം‌രക്ഷിച്ചിരിക്കുന്നു: Policy page need not be open to IPs ([edit=autoconfi)
(വര്‍ഗ്ഗം ഒഴിവാക്കി)
ഈ നയം വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ക്കുനേരേ പ്രകടിപ്പിക്കേണ്ടതില്ല. ശുഭോദര്‍ക്കമല്ലാത്ത കാര്യങ്ങളായ വിധ്വംസകത്വം, ദോഷകരമായ പെരുമാറ്റങ്ങള്‍, അസത്യപ്രചരണം മുതലായ കാര്യങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതില്ല. ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നതിന് ലേഖകരാരെങ്കിലും നിരൂപണങ്ങള്‍ക്കതീതരാണെന്നര്‍ത്ഥമില്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദ്രോഹചിന്ത തെളിയിക്കണമെന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാതെ വിധ്വംസകത്വം ആരോപിക്കുന്നത് വിക്കിപീഡിയയുടെ ശുഭപ്രതീക്ഷയെ കെടുത്തികളയുന്ന കാര്യമാണ്.
 
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]
 
[[af:Wikipedia:Neem aan bedoelings is goed]]
9,079

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/344016" എന്ന താളിൽനിന്ന് ശേഖരിച്ചത്