"വെർനലൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Vernalization" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
 
വരി 1:
[[പ്രമാണം:Hyoscyamus_niger_Hullukaali_Bolmört_C_IMG_7657.JPG|ലഘുചിത്രം| അനേകം സ്പീഷീസുകളിൽ [[കുറശ്ശാണി|കുറശ്ശാണികൾ]] പൂവിടാൻ വെർനലൈസേഷൻ ആവശ്യമാണ്. ]]
ശൈത്യകാലത്ത് നീണ്ടുനിൽക്കുന്ന തണുപ്പോ അല്ലെങ്കിൽ കൃത്രിമമായ സമാനസാഹചര്യമോ ഉപയോഗിച്ചുകൊണ്ട് ഒരു സസ്യത്തിന്റെ പുഷ്പ്പിക്കുന്ന പ്രക്രിയയെ ഉദ്ദീപിക്കുന്നതിനെയാണ് '''വെർനലൈസേഷൻ (" [[വസന്തം|വസന്തകാലത്ത്]] "''' എന്നർഥമുള്ള '''''വെർനസ്''' എന്ന '''[[ലാറ്റിൻ]]''' പദത്തിൽ നിന്നും''''')''' എന്നു പറയുന്നത്. വെർനലൈസേഷനുനശേഷംവെർനലൈസേഷനുശേഷം, സസ്യങ്ങൾ പുഷ്പിക്കാനുള്ള കഴിവ് നേടുമെങ്കിലും അവ യഥർഥത്തിൽ പൂവിടുന്നതിനുമുമ്പ് അധിക സീസണൽ സൂചനകളോ ആഴ്ചകളുടെ വളർച്ചയോ ആവശ്യമായി വന്നേക്കാം. ഔഷധ സസ്യങ്ങളിൽ പുതിയ മുളകളും ഇലകളും ഉൽ‌പാദിപ്പിക്കാൻ ആവശ്യമായ താഴ്ന്നതാപനില മൂലമുള്ള നിദ്രാവസ്ഥയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിക്കാറുണ്ട് <ref>{{Cite journal|last=Sokolski|first=K.|last2=Dovholuk|first2=A.|last3=Dovholuk|first3=L.|last4=Faletra|first4=P.|title=Axenic seed culture and micropropagation of ''Cypripedium reginae''|journal=Selbyana|volume=18|issue=2|year=1997|pages=172–82|jstor=41760430}}</ref> എന്നാൽ ഈ ഉപയോഗത്തെ നിരുൽസാഹപ്പെടുത്തുകയാണ് പതിവ്. <ref name="chouard">{{Cite journal|first=P.|last=Chouard|date=June 1960|title=Vernalization and its relations to dormancy|journal=Annual Review of Plant Physiology|volume=11|pages=191–238|publisher=Annual Reviews|doi=10.1146/annurev.pp.11.060160.001203}}</ref>
 
മിതശീതോഷ്ണ കാലാവസ്ഥയിൽ വളരുന്ന പല ചെടികൾക്കും വെർനലൈസേഷൻ ആവശ്യമാണ്. അവയ്ക്ക് പുഷ്പ്പിക്കുന്നതിനോ പുഷ്പിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനോ ശീതകാലത്തെ താഴ്ന്ന താപനിലയുടെ ആവശ്യകതയുണ്ട്. ശരത്കാലത്തിനു പകരം വസന്തകാലത്തും ശൈത്യകാലത്തും പ്രത്യുൽപാദനവികസനവും വിത്ത് ഉൽപാദനവും നടക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. <ref name="sung">{{Cite journal|last=Sung|last8=Jacobsen|pmid=16682972|year=2006|pages=706–10|issue=6|volume=38|journal=Nature Genetics|title=Epigenetic maintenance of the vernalized state in Arabidopsis thaliana requires LIKE HETEROCHROMATIN PROTEIN 1|first9=Richard M|last9=Amasino|first8=Steve E|first7=Koji|first=Sibum|last7=Goto|first6=Kenji|last6=Nakahigashi|first5=Lianna|last5=Johnson|first4=Yosuke|last4=Tamada|first3=Tifani W|last3=Eshoo|first2=Yuehui|last2=He|doi=10.1038/ng1795}}</ref> ആവശ്യമായ തണുപ്പിനെ ചിൽ അവേഴ്സുപയോഗിച്ച് സൂചിപ്പിക്കുന്നു. സാധാരണ വെർനലൈസേഷൻ താപനില 1 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയാണ് (34 മുതൽ 45 ഡിഗ്രി ഫാരൻഹീറ്റ്). <ref>{{Cite book|title=Plant Physiology and Development|last=Taiz|first=Lincoln|last2=Murphy|first2=Angus|date=2015|publisher=Sinauer Associates|isbn=978-1-60535-255-8|location=Sunderland, Massachusetts (USA)|page=605}}</ref>
വരി 10:
 
== ഡീവെർനലൈസേഷൻ ==
വെർനലൈസേഷൻ നടത്തിയ ഒരു ചെടിയെ താഴ്ന്നതും ഉയർന്നതുമായ താപനില ഉപയോഗിച്ച് അതിൽ നിന്നും പുറത്തു കടത്താൻ സാധിക്കും. ഇതിനെയാണ് ഡീവെർനലൈസേഷൻ എന്നു പറയുന്നത്. ഉദാഹരണത്തിന്, വാണിജ്യപരമായി [[ഉള്ളി]]<nowiki/> കൃഷിചെയ്യുന്ന കർഷകർ കുറഞ്ഞ താപനിലയിൽ നടീൽവസ്തുക്കളെ സംഭരിക്കുന്നു, പക്ഷേ നടുന്നതിന് മുമ്പ് അവയെ ഡീവെർനലൈസേഷൻ പ്രക്രിയയ്ക്കു ഭാഗമാക്കുന്നു. കാരണം കൃഷിക്കാർക്ക് ആവശ്യം ചെടിയുടെ ബൾബ് (ഭൂകാണ്ഡം) കൂടുതൽ വലുതാകുക എന്നതാണ് അല്ലാതെ പൂക്കൾ ഉണ്ടാകുക എന്നതല്ല.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/വെർനലൈസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്