"ഹിന്ദുത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിന്ദുത്വം എന്നതിന് ഈ വാചകം യോജിക്കുന്നില്ല
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 103.66.79.225 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Hindutva}}
ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് '''ഹിന്ദുത്വം'''(ദേവനാഗരി: हिन्दुत्व, "Hinduness", [[വി.ഡി. സാവർക്കർ|വിനായക് ദാമോദർ സവർക്കർ]] 1923-ൽ ത്ന്റെ ''ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?'' എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്)<ref>{{cite news|url=https://thewire.in/history/veer-savarkar-the-staunchest-advocate-of-loyalty-to-the-english-government|author=Pavan Kulkarni |title=How Did Savarkar, a Staunch Supporter of British Colonialism, Come to Be Known as 'Veer'?|newspaper=The Wire |date=28 May 2019}}</ref>. [[ആർ.എസ്.എസ്.]],[[ബി.ജെ.പി.]], [[വിശ്വഹിന്ദു പരിഷത്]], [[ബജ്റംഗ് ദൾ|ബജ്‌രംഗ് ദൾ]]<ref>[http://www.frontline.in/static/html/fl2125/stories/20041217006712900.htm The Hindutva Road], Frontline, 4 December 2004</ref> പോലുള്ള [[സംഘ് പരിവാർ]] സംഘടനകളാണ് മുൻനിര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത്. മതേതരത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം.<ref name="thehindu-ക'">{{cite news|title=Hindutva, not Hinduism|url=http://www.thehindu.com/fline/fl2106/stories/20040326005112200.htm|accessdate=2014-03-28|newspaper=ദി ഹിന്ദു|date=2004-03-26|author=A.G. NOORANI|archiveurl=https://archive.is/20140312060401/www.hindu.com/thehindu/thscrip/print.pl?file=20040326005112200.htm&date=fl2106/&prd=fline&|archivedate=2014-03-12|language=en|format=പത്രലേഖനം}}</ref>
 
[[വി.ഡി. സാവർക്കർ|സവർക്കറുടെ]] ''ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?'' എന്ന പുസ്തകം ഇറങ്ങിയ 1920-കൾ മുതൽ ഹിന്ദുത്വ ആശയം നിലവിലുണ്ടെങ്കിലും 1980-കൾ മുതലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിന്റെ ചലനങ്ങൾ ശക്തിപ്പെടുന്നത്.1986-ലെ [[ശരീഅത്ത്‌|ശരീഅത്ത് വിവാദവും]] [[ബാബരി മസ്ജിദ്‌|ബാബറി മസ്ജിദ്]] ആക്രമണത്തിൽ<ref>http://news.bbc.co.uk/onthisday/hi/dates/stories/december/6/newsid_3712000/3712777.stm</ref> കലാശിച്ച [[രാമജന്മഭൂമി]] പ്രശ്നവുമുയർത്തി ഹിന്ദുത്വ വാദികൾ രംഗത്തുവന്നു.
"https://ml.wikipedia.org/wiki/ഹിന്ദുത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്