"എക്കോടൈപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Ecotype" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
No edit summary
 
[[പ്രമാണം:Ecotypes_of_Physcomitrella_patens.JPG|വലത്ത്‌|ലഘുചിത്രം|200x200ബിന്ദു| ഇന്റർനാഷണൽ മോസ് സ്റ്റോക്ക് സെന്ററിൽ സംഭരിച്ചിരിക്കുന്ന ''ഫിസ്കോമിട്രെല്ല പാറ്റെൻസുകളുടെ'' നാല് വ്യത്യസ്ത ഇക്കോടൈപ്പുകൾ ]]
പരിണാമ ആവാസവിജ്ഞാനീയത്തിൽ , ഒരു എക്കോടൈപ്പ്''',''' <ref group="note">Greek: ''οίκος'' = home and ''τύπος'' = type, coined by [[Göte Turesson]] in 1922</ref> അല്ലെങ്കിൽ എക്കോസ്പീഷീസ് എന്നത് സവിശേഷമായ പരിസ്ഥിതി സാഹചര്യങ്ങളിൽ ജനിതകപരമായ [[അനുകൂലനം|അനുകൂലനങ്ങൾ]] ഉള്ള [[സ്പീഷീസ്|സ്പീഷീസി]]<nowiki/>നുള്ളിലെ ജനിതകപരമായി വ്യത്യസ്തപ്പെട്ട ഇനത്തേയോ, വർണ്ണത്തേയോ (Race) സൂചിപ്പിക്കാനായാണ് ഉപയോഗിക്കുന്നത്.
 
സധാരണയായി, എക്കോടൈപ്പുകൾ അവ ജീവിക്കുന്ന പരിസ്ഥിതിയിലുള്ള വ്യത്യാസങ്ങൾ അവയുടെ ഫീനോടൈപ്പിനെ സ്വാധീനിക്കുന്നുവെങ്കിലും (രൂപവിജ്ഞാനീയം, അല്ലെങ്കിൽ ഫിസിയോളജി) ഭൂമിശാസ്ത്രപരമായി സാമീപ്യമുള്ള സ്ഥലങ്ങളിലെ എക്കോടൈപ്പുകൾക്ക് പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടാതെ ഇന്റർബ്രീഡിങ്ങിൽ ഏർപ്പെടാനുള്ള കഴിവുണ്ട്.
 
== നിർവചനം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439765" എന്ന താളിൽനിന്ന് ശേഖരിച്ചത്