"വെർനലൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
"Vernalization" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("Vernalization" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
("Vernalization" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
== ''അറബിഡോപ്‌സിസ് തലിയാനയിൽ'' ==
[[പ്രമാണം:Arabidopsis_thaliana_rosette.png|ലഘുചിത്രം| ''[[അറബിഡോപ്സിസ് താലിയാന|അറബിഡോപ്‌സിസ് തലിയാന]]'' റോസെറ്റ് വെർനലൈസേഷനു മുൻപ് ഫ്ലോറൽ സ്പൈക്ക് ഇല്ലാതെ ]]
 
== ഡീവെർനലൈസേഷൻ ==
വെർനലൈസേഷൻ നടത്തിയ ഒരു ചെടിയെ താഴ്ന്നതും ഉയർന്നതുമായ താപനില ഉപയോഗിച്ച് അതിൽ നിന്നും പുറത്തു കടത്താൻ സാധിക്കും. ഇതിനെയാണ് ഡീവെർനലൈസേഷൻ എന്നു പറയുന്നത്. ഉദാഹരണത്തിന്, വാണിജ്യപരമായി [[ഉള്ളി]]<nowiki/>കൃഷിചെയ്യുന്ന കർഷകർ കുറഞ്ഞ താപനിലയിൽ നടീൽവസ്തുക്കളെ സംഭരിക്കുന്നു, പക്ഷേ നടുന്നതിന് മുമ്പ് അവയെ ഡീവെർനലൈസേഷൻ പ്രക്രിയയ്ക്കു ഭാഗമാക്കുന്നു. കാരണം കൃഷിക്കാർക്ക് ആവശ്യം ചെടിയുടെ ബൾബ് (ഭൂകാണ്ഡം) കൂടുതൽ വലുതാകുക എന്നതാണ് അല്ലാതെ പൂക്കൾ ഉണ്ടാകുക എന്നതല്ല.
 
== അവലംബങ്ങൾ ==
2,537

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439749" എന്ന താളിൽനിന്ന് ശേഖരിച്ചത്