"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 22:
}}
[[File:Malabar Raven ( UP ).jpg|thumb|right|250px|Malabar Raven, ശെന്തുരുണിയിൽ നിന്നും]]
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ്''' ശെന്തുരുണി വന്യജീവി സങ്കേതം'''. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്.<ref>
<ref>
{{cite web
| url = http://www.kerenvis.nic.in/isbeid/forest.htm
Line 31 ⟶ 30:
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[പുനലൂർ]] താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്‌]] വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19</ref> എന്ന [[ചെന്തുരുണി|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. [[ശെന്തുരുണിപ്പുഴ]], [[കഴുത്തുരുട്ടിപ്പുഴ]], [[കുളത്തൂപ്പുഴ]] എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തിൽവെച്ച് സംഗമിച്ച് കല്ലടയാറായ്[[കല്ലടയാർ|കല്ലടയാറായി]] ഒഴുകുന്നത് കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല]] അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172.403 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. [[ഏഷ്യ]]യിലെ ആദ്യത്തെ [[ബട്ടർഫ്ലൈ സഫാരി പാർക്ക്]] ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി [[തുമ്പി]]കളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11652975&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ 2012 മേയ്]</ref>. 1550 മീറ്റർ ഉയരമുള്ള ആൽവർകുറിച്ചിയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.1257 ഇനം സപുഷ്പിസസ്യങ്ങളും, 62 ഇനം സസ്തനികൾ, 171 ഇനം പക്ഷികൾ, 36 ഇനം ഉരഗങ്ങൾ, 54 ഇനം ഉഭയജീവികൾ, 31 ഇനം മത്സ്യങ്ങൾ, 187 ഇനം ശലഭങ്ങൾ, 44 ഇനം തുമ്പികൾ, 40 ഇനം ഉറുമ്പുകൾ എന്നിവയെ ഇവിടെ കണ്ടു വരുന്നു. [[ദക്ഷിണേന്ത്യ]]യിലെ ഏറ്റവും വലിയ ചിത്രശലഭമായ [[ഗരുഡശലഭം|ഗരുഡ ശലഭവും]] (സതേൺ ബേഡ്‌വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ [[ഫ്രെയേറിയ പുത്ലി|ഓറിയന്റൽ ഗ്രാസ് ജുവൽ]] എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. <ref>{{Cite web|url=https://www.manoramaonline.com/environment/earth-n-colors/2020/01/08/187-butterfly-species-in-shendurney.html|title=ശെന്തുരുണിയിൽ 187 ഇനം ശലഭങ്ങൾ, 171 ഇനം പക്ഷികൾ|website=ManoramaOnline|language=ml|access-date=2020-01-09}}</ref>
</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[പുനലൂർ]] താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്‌]] വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19</ref>എന്ന [[ചെന്തുരുണി|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. [[ശെന്തുരുണിപ്പുഴ]], [[കഴുത്തുരുട്ടിപ്പുഴ]], [[കുളത്തൂപ്പുഴ]] എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തിൽവെച്ച് സംഗമിച്ച് കല്ലടയാറായ് ഒഴുകുന്നത് കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല]] അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172.403 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. [[ഏഷ്യ]]യിലെ ആദ്യത്തെ [[ബട്ടർഫ്ലൈ സഫാരി പാർക്ക്]] ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി [[തുമ്പി]]കളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11652975&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ 2012 മേയ്]</ref>. 1550 മീറ്റർ ഉയരമുള്ള ആൽവർകുറിച്ചിയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.1257 ഇനം സപുഷ്പിസസ്യങ്ങളും, 62 ഇനം സസ്തനികൾ, 171 ഇനം പക്ഷികൾ, 36 ഇനം ഉരഗങ്ങൾ, 54 ഇനം ഉഭയജീവികൾ, 31 ഇനം മത്സ്യങ്ങൾ, 187 ഇനം ശലഭങ്ങൾ, 44 ഇനം തുമ്പികൾ, 40 ഇനം ഉറുമ്പുകൾ എന്നിവയെ ഇവിടെ കണ്ടു വരുന്നു. [[ദക്ഷിണേന്ത്യ]]യിലെ ഏറ്റവും വലിയ ചിത്രശലഭമായ [[ഗരുഡശലഭം|ഗരുഡ ശലഭവും]] (സതേൺ ബേഡ്‌വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ [[ഫ്രെയേറിയ പുത്ലി|ഓറിയന്റൽ ഗ്രാസ് ജുവൽ]] എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. <ref>{{Cite web|url=https://www.manoramaonline.com/environment/earth-n-colors/2020/01/08/187-butterfly-species-in-shendurney.html|title=ശെന്തുരുണിയിൽ 187 ഇനം ശലഭങ്ങൾ, 171 ഇനം പക്ഷികൾ|website=ManoramaOnline|language=ml|access-date=2020-01-09}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ചെന്തുരുണി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്