"പ്രേം പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{merge to|വൈക്കം മുഹമ്മദ് ബഷീർ|discuss=Talk:വൈക്കം മുഹമ്മദ് ബഷീർ#Proposed merge with പ്രേം പാറ്റ|date=സെപ്റ്റംബർ 2020}}
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ്‌ '''പ്രേം പാറ്റ'''. 1988 ഫെബ്രുവരി മുതൽ ജൂലായ് 8 വരെ മാതൃഭൂമി വാരികയിൽ ഇത് പ്രസിദ്ധീകരിചു വന്നിരുന്നു . പ്രണയത്തിന്റെ സ്മരണകൾ എഴുതി കാണിക്കുന്ന ബഷീറിന്റെ കൃതിയാണ് പ്രേം പാറ്റ <ref>[http://malayalam.webdunia.com/sultan-2007/%E0%B4%AC%E0%B4%B7%E0%B5%80%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-108011800091_1.htm]|ബഷീറിൻറെ പ്രധാന കൃതികൾ </ref>
 
ബഷീറിന്റെ ജീവിത കാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്ക് ശേഷം പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ.
== അവലംബം ==
{{RL}}
"https://ml.wikipedia.org/wiki/പ്രേം_പാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്