"ഉമയാൾപുരം കെ. ശിവരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| website =
}}
ഭാരതത്തിലെ പ്രശസ്തനായ ഒരു [[മൃദംഗം|മൃദംഗ]] വിദ്വാനാണ്‌ '''ഉമയാൾപുരം കെ. ശിവരാമൻ'''. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബർ 17 ന്‌ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[തഞ്ചാവൂർ|തഞ്ചാവൂരിൽ]] ജനിച്ചു. [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരെ]] പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥർ. മാദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എൽ ഉം കരസ്ഥമാക്കി. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]], [[കർണ്ണാടകസംഗീതം|കർണാട്ടിക്‌ സംഗീതത്തിന്‌]] പുറമെ [[പടിഞ്ഞാറൻ സംഗീതം|പാശ്ചാത്യ സംഗീതത്തിനും]] മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച ഉമയാൾപുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സർവകലാശാല 2010 ൽ ഡിലിറ്റ് നൽകി ആദരിച്ചു<ref>[http://veekshanam.com/content/view/2286/55/ വീക്ഷണം ഓൺലൈൻ]</ref>. 2010 ലെ ഭാരത സർക്കാറിന്റെ [[പത്മവിഭൂഷൺ]] പുരസ്കാരവും ഉമയാൾപുരത്തെ തേടിയെത്തി.<ref>{{cite press release |title=ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു|url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[ഭാരതസർക്കാർ ആഭ്യന്തര മന്ത്രാലയം]] |date=25 ജനുവരി 2010 |accessdate=25 ജനുവരി 2010}}</ref>
== പുരസ്കാരങ്ങൾ ==
* പത്മശ്രീ<ref name="Padma Awards">{{cite web | url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf | title=Padma Awards | publisher=Ministry of Home Affairs, Government of India | date=2015 | accessdate=July 21, 2015}}</ref>
"https://ml.wikipedia.org/wiki/ഉമയാൾപുരം_കെ._ശിവരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്