"ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
പെൺകുട്ടികൾക്ക് പണം കൊടുക്കുന്നത് കണ്ടിട്ടുണ്ട് എന്നും താൻ പണം കൊടുത്തിട്ടുണ്ട് എന്നും റൗഫിന്റെ ഡ്രൈവറും മൊഴി നൽകുകയുണ്ടായി<ref name = manorama/>.
 
ഐസ്ക്രീം പാർലർ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതി തള്ളിക്കളയുകയുണ്ടായി. ഇതും വിവാദം സൃഷ്ടിച്ചു<ref>[http://malayalamtodayonline.com/?p=11097 മലയാളം റ്റുഡേ ഓൺലൈൻ.കോം] ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ്സ് : പ്രതിപക്ഷം ഇറങ്ങിപ്പോയി</ref>.
 
== അക്രമപ്രവർത്തനങ്ങൾ ==
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേർത്തതുമായി ബന്ധപ്പെട്ട് 2004 നവംബർ ഒന്നിന് കേരളത്തിൽ അക്രമ പ്രവർത്തനം നടന്നിരുന്നു. കുഞ്ഞാലിക്കുട്ടി ഉംറ തീർത്ഥാടനം കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടെ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റിരുന്നു. സംഭവ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിൻറെ ടെർമിനലിൽ മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തിരുന്നു.<ref>{{Cite web|url=https://www.doolnews.com/muslim-leagu-flag-at-karippur-airport-and-bjp-protest-at-nedumbassery-airport978.html|title=കരിപ്പൂരിലെ ലീഗിന്റെ കൊടിയും നെടുമ്പാശ്ശേരിയിലെ ബി.ജെ.പിയുടെ നാമജപവും|access-date=2020-09-18|last=DoolNews}}</ref> സംഭവ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിൻറെ ടെർമിനലിൽ മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തിരുന്നു. ഇതിലെ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുൺ വെറുതെവിട്ടു. <ref>{{Cite web|url=https://www.chandrikadaily.com/%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d.html|title=കരിപ്പൂർ എയർപ്പോർട്ട് ടെർമിനൽ കൊടിനാട്ടിയ സംഭവം: ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു|access-date=2020-09-18|language=en-US}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഐസ്ക്രീം_പാർലർ_പെൺവാണിഭ_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്