"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ("വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്" സം‌രക്ഷിച്ചിരിക്കുന്നു: Policy page need not be open to IPs ([edit=autoconfirmed] (indefinite) [move=autoconfirm)
വിശ്വാസയോഗ്യത എന്നതിന് കൃത്യമായ ഒരു നിര്‍വ്വചനം നല്‍കാന്‍ വിക്കിപീഡിയക്ക് കഴിയില്ല. ഉത്തമമായ കാര്യം വിക്കിപീഡിയര്‍ അത് [[വിക്കിപീഡിയ:സമവായം|സമവായത്തിലൂടെ]] കണ്ടെത്തുക എന്നതാണ്.
===പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകള്‍===
പ്രാഥമിക സ്രോതസ്സുകള്‍ എന്നാല്‍ ഒരാള്‍ അയാളുടെ സ്വന്തം കണ്ടുപിടിത്തങ്ങള്‍ സ്വയം എഴുതി പ്രസിദ്ധീകരിച്ചവയാണ്. കേരളസര്‍ക്കാരിന്റെ നയങ്ങള്‍ പൊതുജനസമ്പര്‍ക്കവകുപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അത് പ്രാഥമിക സ്രോതസ്സാണ്. അവ മാത്രമായി വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തുന്നത് വിക്കിപീഡിയയുടെ ഉദ്ദേശത്തിനു ചേരുന്നില്ല. ഒരാള്‍ അയാള്‍ തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥം അഥവാ ഗവേഷണപ്രബന്ധം എന്നിവയില്‍ നിന്ന് രേഖകള്‍ ഉദ്ധരിക്കുന്നതും ഇതേ പ്രശ്നത്തിനാല്‍ പാടില്ലാത്തതാണ്‌.
 
===ദ്വീതീയ സ്രോതസ്സുകള്‍===
പൊതുജനങ്ങള്‍, പത്രപ്രവര്‍ത്തകള്‍, മറ്റു വിചിന്തകര്‍ മുതലായവര്‍ പ്രാഥമിക സ്രോതസ്സുകളെ പഠിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ദ്വിതീയ സ്രോതസ്സാകുന്നു. മാതൃഭൂമി പത്രം കേരള സര്‍ക്കാരിന്റെ നയങ്ങള്‍ വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ദ്വിതീയ സ്രോതസ്സാകുന്നു. ഒരേ കാര്യം തന്നെ വിവിധ ദ്വിതീയ സ്രോതസ്സുകളില്‍ വിവിധതരത്തില്‍ കൈകാര്യം ചെയ്തേക്കാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/343946" എന്ന താളിൽനിന്ന് ശേഖരിച്ചത്