"നാറാത്ത് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[തളിപ്പറമ്പ്കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്|കല്ല്യാശ്ശേരി ബ്ളോക്ക്]] പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''നാറാത്ത് ഗ്രാമപഞ്ചായത്ത്'''. [[നാറാത്ത്]], [[കണ്ണാടിപ്പറമ്പ്]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിനു 17.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, [[കൊളച്ചേരി ഗ്രാമപഞ്ചായത്ത്|കൊളച്ചേരി]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കൊളച്ചേരി ഗ്രാമപഞ്ചായത്ത്|കൊളച്ചേരി]], [[മുണ്ടേരി ഗ്രാമപഞ്ചായത്ത്|മുണ്ടേരി]], [[ചേലോറ ഗ്രാമപഞ്ചായത്ത്|ചേലോറ]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[പുഴാതി ഗ്രാമപഞ്ചായത്ത്|പുഴാതി]], [[ചേലോറ ഗ്രാമപഞ്ചായത്ത്|ചേലോറ]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്|പാപ്പിനിശ്ശേരി]], [[ചിറക്കൽ ഗ്രാമപഞ്ചായത്ത്|ചിറക്കൽ]] പഞ്ചായത്തുകളുമാണ്.<ref name="narath">[http://lsgkerala.in/narathpanchayat/ നാറാത്ത് ഗ്രാമപഞ്ചായത്ത്]</ref>.
 
==വാർഡുകൾ ==
"https://ml.wikipedia.org/wiki/നാറാത്ത്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്