"ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Govt Town UPS Kollam}} {{Infobox school | name = ഗവൺമെന്റ് ടൗൺ യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:12, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിലെ കൊല്ലം നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം. 1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[1] കൊല്ലം സിവിൽ സ്റ്റേഷനു സമീപമാണ് ഈ വിദ്യാലയം. മുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം
പ്രമാണം:Govt Town UPS Kollam2.jpg
ഗവൺമെന്റ് ടൗൺ യുപി സ്കൂൾ കൊല്ലം
വിലാസം
കൊല്ലം സിവിൽ സ്റ്റേഷനു സമീപം

ഇന്ത്യ
വിവരങ്ങൾ
ആരംഭം1902
സ്കൂൾ ജില്ലകൊല്ലം
അധികാരികൊല്ലം കോർപ്പറേഷൻ
ഗ്രേഡുകൾ1 - 7
ഭാഷാ മീഡിയംമലയാളം & ഇംഗ്ലീഷ്
കാമ്പസ് വലുപ്പം90 സെന്റ്
Accreditationഗവൺമെന്റ് അംഗീകൃതം

ജൈവ വൈവിധ്യോദ്യാനം

 
ജൈവ വൈവിധ്യോദ്യാനം

അവലംബം

  1. "Basic Information". പൊതു വിദ്യാഭ്യാസ വകുപ്പ്. September 18, 2020. Retrieved September 18, 2020.