"പ്രേം പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ നോവൽ ചേർത്തു
(വ്യത്യാസം ഇല്ല)

14:42, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Prem Patta - vaikom Mohammed Basheer

പ്രമാണം:20200918 195124ആദിൽ.jpg
പ്രേം പാറ്റ പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്


മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ്‌ പ്രേം പാറ്റ

1988 ഫെബ്രുവരി മുതൽ ജൂലായ് 8 വരെ മാതൃഭൂമി വാരികയിൽ അന്ന് ഇത് പ്രസിദ്ധീകരിചു വന്നിരുന്നു . പ്രണയത്തിന്റെ സ്മരണകൾ എഴുതി കാണിക്കുന്ന ബഷീറിന്റെ കൃതിയാണ് പ്രേം പാറ്റ

പക്ഷെ അദ്ദേഹാം ജീവിച്ചിരിക്കുന്ന സമയത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കാതെ വരികയുണ്ടായി. പ്രിയപ്പെട്ട എഴുത്തുകാരൻ ഓർമയായി ആറു വർഷങ്ങൾക്ക് ശേഷം പ്രേം പാറ്റ പ്രസിദ്ധീകരിച്ചു വായനക്കാരിലേക്ക് എത്തി

Writer Vaikom Mohammed Basheer
Language Malayalam
കൃതിയുടെ ആദ്യ പേര് മരച്ചുവട്ടിൽ
"https://ml.wikipedia.org/w/index.php?title=പ്രേം_പാറ്റ&oldid=3439385" എന്ന താളിൽനിന്ന് ശേഖരിച്ചത്