"കടവൂർ, കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

263 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഫലകം ചേർത്തു (via JWB))
 
ഇവിടെ നിന്നുമുള്ള [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്]] നേതാവ് [[കടവൂർ ശിവദാസൻ]] വിവിധ കോൺഗ്രസ്സ് ഗവൺമെന്റുകളിൽ മന്ത്രിപദം വഹിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ [[പാരീസ് വിശ്വനാഥൻ|പാരീസ് വിശ്വനാഥനും]] [[ജയപാലപ്പണിക്കർ|ജയപാലപ്പണിക്കരും]] ഈ പ്രദേശത്തുകാരാണ്.
 
ഇവിടുത്തെ [[തൃക്കടവൂർ മഹാദേവർ ക്ഷേത്രം|തൃക്കടവൂർ ശിവക്ഷേത്രവും]] അവിടുത്തെ എടുപ്പുകുതിരകളെ ആനയിച്ചുകൊണ്ടുള്ള ഉത്സവവും ഏറെ പ്രശസ്തമാണ്‌. പ്രത്യേകം പ്രതിഷ്ഠകളില്ലാത്ത ക്ഷേത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. <ref> http://www.skyscrapercity.com/showthread.php?t=754306&page=7</ref> തീർത്ഥാടന കേന്ദ്രമായ കടവൂർ സെന്റ് ജോർജ്ജ് പള്ളി മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്ഇവിടെയാണ്. വനിതകളുടെ നേതൃത്വത്തിൽ നടത്തുന്ന കേരളത്തിലെ ഏക ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ [[കസ്തൂർബാ ഗാന്ധി]] [[ടി.ടി.ഐ]]സ്ഥിതിചെയ്യുന്നതും കടവൂരാണ്.{{തെളിവ്}}
[[പ്രമാണം:Kadavoor Junction.jpg|ലഘുചിത്രം|കൊല്ലം ബൈ പാസിലെ കടവൂർ ജംഗ്ഷൻ]]
 
==അവലംബം==
31,139

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439382" എന്ന താളിൽനിന്ന് ശേഖരിച്ചത്