"ക്രേവൻ‍ എൽ‍‍‍‍.എം.എസ്. ഹൈസ്കൂൾ, കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Craven LMS HS}}
{{Infobox school
| name = ക്രേവൻ‍ എൽ‍‍‍‍.എം.എസ്. ഹൈസ്കൂൾ, കൊല്ലം
| native_name =
| image = Craven LMS HS Kollam 1.jpg
| alt =
| caption = ക്രേവൻ‍ എൽ‍‍‍‍.എം.എസ്. ഹൈസ്കൂൾ, കൊല്ലം
| motto = <!-- or | mottoes = -->
| motto_translation =
| location = കൊല്ലം, ചിന്നക്കട
| country = ഇന്ത്യ
| coordinates = <!-- {{Coord|LAT|LON|display=inline,title}} -->
| other_name = <!-- or | other_names = -->
| former_name = <!-- or | former_names = -->
| type = എയിഡഡ്
| religious_affiliation = ചർച്ച് ഓഫ് സൗത്ത് ഇന്ത്യ
| established = 1922
| founder = റവ. ഡബ്ല്യു.ജെ. എഡ്മണ്ട്സ്
| closed = <!-- {{End date|YYYY|MM|DD|df=yes}} -->
| school_board =
| district = കൊല്ലം
| authority = ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കേരള ഡയോസിസ്
| oversight = <!-- use | oversight_label = to override the default label -->
| principal = <!-- use | principal_label = to override the default label -->
| head = <!-- use | head_label = to override the default label -->
| staff =
| faculty =
| grades = <!-- use | grades_label = to override the default label -->
| gender = <!-- use | gender_label = to override the default label -->
| age_range = <!-- or | lower_age = and | upper_age = -->
| enrollment = <!-- or | enrolment = or | students = or | pupils = -->
| enrollment_as_of = <!-- or | enrolment_as_of = or | students_as_of = or | pupils_as_of = -->
| medium_of_language = മലയാളം, ഇംഗ്ലീഷ്
| campus_size = 5 ഏക്കർ
| campus_type =
| colors = <!-- or | colours = -->
| teams = <!-- use | teams_label = to override the default label -->
| accreditation = <!-- or | accreditations = -->
| publication =
| newspaper =
| yearbook =
| affiliation = <!-- or | affiliations = -->
| website = <!-- {{URL|school.url}} or {{URL|1=school.url}} if the url contains an equals sign -->
| footnotes =
}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് '''ക്രേവൻ‍ എൽ‍‍‍‍.എം.എസ്. ഹൈസ്കൂൾ കൊല്ലം.''' [[സി.എസ്.ഐ (ദക്ഷിണേന്ത്യാ ഐക്യസഭ)|സി.എസ്.ഐ ചർച്ചിന്റെ]] കൊല്ലത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണിത്. 1910 ൽ റവ. ഡബ്ല്യു.ജെ. എഡ്മണ്ട്സാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1922 ൽ ഇപ്പോഴത്തെ ഹൈസ്കൂളിന്റെ പ്രാഗ് രൂപമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. തന്റെ ആത്മ മിത്രമായിരുന്ന മിസ്. ക്രേവൻ എന്ന ഇംഗ്ലീഷ് വനിതയിൽ നിന്നാണ് അദ്ദേഹം ഇതിനു വേണ്ട ധനം കണ്ടെത്തിയത്.<ref>{{Cite book|title=കൊല്ലത്തിന്റെ ആധുനിക ചരിത്രം|last=ലക്ഷ്മണൻ|first=വി|publisher=കൊല്ലത്തിന്റെ ആധുനിക ചരിത്ര പ്രകാശന സമിതി|year=1996|isbn=|location=കൊല്ലം|pages=238}}</ref> ഉദാരമതികളായ നാട്ടുകാരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജസ്റ്റിസ് ദാനിയലിന്റെ നേതൃത്വത്തിൽ 1939ൽ ഇത് ഹൈസ്കൂളായി. സ്കൂളിന്റെ സ്വദേശിയായ ആദ്യ മാനേജർ ഇദ്ദേഹമായിരുന്നു. റവ. തോമസ് ഡേവിഡായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി നിലവിൽ 170 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
31,128

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439369" എന്ന താളിൽനിന്ന് ശേഖരിച്ചത്