"വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "വിക്കിപീഡിയ:അപരമൂര്‍ത്തിത്വം" സം‌രക്ഷിച്ചിരിക്കുന്നു: Policy page need not be open to IPs ([edit=autoconfirmed] (indefinite) [move=autoconfirmed] (indef
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}} -> {{ഔദ്യോഗികനയം}}
വരി 1:
{{Prettyurl|WP:Sock puppetry}}
{{ഔദ്യോഗികനയം}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
 
{{nutshell|ഒരു ഉപയോക്താവ് ഒന്നിലധികം അംഗത്വങ്ങള്‍ ഉപയോഗിക്കുന്നത് വിക്കിപീഡിയ നിരോധിച്ചിട്ടില്ല. പക്ഷേ അവ പക്ഷപാതപരമായ നിലപാടുകള്‍ക്കായി ഉപയോഗിക്കുന്നത് വിക്കിപീഡിയ ഒരു കാരണവശാലും അനുവദിക്കില്ല.}}
{{നയങ്ങളുടെ പട്ടിക}}
 
ഒരു [[വിക്കിപീഡിയ:വിക്കിപീഡിയര്‍|വിക്കിപീഡിയ ഉപയോക്താവ്]] ഒന്നിലധികം പേരില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഇതര ഉപയോക്തൃനാമത്തെ '''അപരമൂര്‍ത്തി''' എന്നു പറയുന്നു. അപരമൂര്‍ത്തിയെ ഉപയോഗിക്കുന്ന ഉപയോക്താവിനെ '''പ്രധാനമൂര്‍ത്തി''' എന്നും വിളിക്കാറുണ്ട്. അപരമൂര്‍ത്തികളുടെ ഉപയോഗം വിക്കിപീഡിയയില്‍ പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല.
 
Line 9 ⟶ 8:
 
ഒന്നിലധികം അംഗത്വങ്ങള്‍ കൊണ്ട് വിവിധ ഉപയോഗങ്ങള്‍ ഉണ്ടാകാം, പക്ഷേ പക്ഷപാതപരമായ നിലപാടുകള്‍ ഒരു കാരണവശാലും അപരമൂര്‍ത്തികള്‍ കൈക്കൊള്ളാന്‍ പാടില്ല എന്നമട്ടിലാണ് വിക്കിപീഡിയ അപരമൂര്‍ത്തികളെ നിര്‍വ്വചിച്ചിരിക്കുന്നത്. ആരെങ്കിലും അപരമൂര്‍ത്തികളെ ഉപയോഗിക്കുന്നുവെങ്കില്‍ അവയെല്ലാം ബന്ധപ്പെടുത്തി(കണ്ണികള്‍ ഉപയോഗിച്ച്) നിര്‍ത്താന്‍ താത്പര്യപ്പെടുന്നു. അതുവഴി അവയെല്ലാം ഒരു വ്യക്തിയുടേതാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതാണ്. (മറ്റ് ഓണ്‍ലൈന്‍ സമൂഹങ്ങളേയും അപരമൂര്‍ത്തികള്‍ എപ്രകാരം ബാധിക്കുന്നു എന്നറിയാന്‍ [http://www.usemod.com/cgi-bin/mb.pl?SockPuppet ഈ താള്‍] കാണുക.)
{{മാര്‍ഗ്ഗരേഖകള്‍}}
 
==ലംഘനങ്ങളെ കൈകാര്യം ചെയ്യല്‍==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്