"സെക്സ് എഡ്യൂക്കേഷൻ (ടിവി സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
* കോമഡി-ഡ്രാമ
* സെക്സ്-കോമഡി
}}|website_title=Official website}} 2019ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് കോമഡി-നാടക [[ടെലിവിഷൻ]] പരമ്പരയാണ് '''സെക്സ് എഡ്യൂക്കേഷൻ''' . സെക്സ് തെറാപ്പിസ്റ്റായ അമ്മയായി [[ജില്ലിയൻ ആൻഡേഴ്സൺ|ജില്ലിയൻ ആൻഡേഴ്സണും]] കൗമാരക്കാരനായ മകനായി [[ ആസ ബട്ടർഫീൽഡ്|ആസ ബട്ടർഫീൽഡും]] അഭിനയിച്ച ഈ പരമ്പര 2019 ജനുവരി 11 ന് [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിൽ]] പ്രദർശിപ്പിച്ചു. ന്ചുതി ഗത്വ, എമ്മ മക്കെയ്, കോണർ സ്വിംദെല്ല്സ്, ഐമി ലൂ വുഡ്, കേദാർ വില്യംസ്-സ്റ്റിർലിംഗ്, [[പട്രീഷ്യ ആലിസൺ]] തുടങ്ങിയവർ ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച പരമ്പരയുടെ ആദ്യ ഭാഗം 40 ദശലക്ഷത്തിലധികം പ്രേക്ഷകർ കാണുകയുണ്ടായി. രണ്ടാമത്തെ സീരീസ് 2020 ജനുവരി 17 ന് പുറത്തിറങ്ങി,  <ref name="Filmoria.co.uk">{{Cite web|url=https://www.filmoria.co.uk/sex-education-world-premiere-images-released/|title=Sex Education season 2 launches on 17th January, only on Netflix|access-date=24 January 2020|date=|publisher=Filmoria.co.uk}}</ref> മൂന്നാമത്തെ സീരീസിനായുള്ള ചിത്രീകരണം പുരോഗമിക്കുന്നു.  
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439267" എന്ന താളിൽനിന്ന് ശേഖരിച്ചത്