"സെക്സ് എഡ്യൂക്കേഷൻ (ടിവി സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

("Sex Education (TV series)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
== പശ്ചാത്തലം ==
 
രണ്ടാമത്തെ പരമ്പരയിൽ ഓല എന്ന പെൺകുട്ടിയുമായി ഓട്ടിസ് പ്രണയബന്ധത്തിലാകുന്നു. ഹൈസ്കൂൾ പ്രണയത്തിന്റെ യാഥാർത്ഥ്യങ്ങളും സമ്മർദ്ദങ്ങളുമെല്ലാം ഈ പരമ്പരയിൽ കാണാം. മൂർ‌ഡേൽ സ്കൂളിൽ ഉണ്ടാകുന്ന ക്ലമീഡിയ എന്ന രോഗ വ്യാപനവും അതിനെപ്പറ്റി ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. <ref>{{Cite web|url=https://www.glamour.com/story/sex-education-season-2-details|title=Everything We Know About Sex Education Season 2|access-date=14 January 2020|last=Leach|first=Samantha|last2=Radloff|first2=Jessica|date=7 January 2020|website=Glamour}}</ref> <ref>{{Cite web|url=https://thehooksite.com/sex-education-season-3-writing-has-already-begun/|title=‘Sex Education Season 3’ Writing Has Already Begun|access-date=14 January 2020|last=Powell|first=Alfie|date=14 January 2020|website=The Hook}}</ref>
 
{{Series overview|released=y|allreleased=y|color1=#714A76|link1=#Series 1 (2019)|episodes1=8|start1={{Start date|df=yes|2019|1|11}}|color2=#D3BB79|link2=#Series 2 (2020)|episodes2=8|start2={{Start date|df=yes|2020|1|17}}}}
 
== നിർമ്മാണവും വിതരണവും ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439257" എന്ന താളിൽനിന്ന് ശേഖരിച്ചത്